POLITICS

0 Minutes
FEATURED GLOBAL KERALA LOCAL POLITICS

കേരള പ്രവാസി സംഘം യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കൽപറ്റ: ഇസ്രായേൽ ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്നും, പരമാധികാര രാജ്യങ്ങളുടെമേലുള്ള സാമ്രാജ്യത്വ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും, ഇരുരാജ്യങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ സുരക്ഷിതത്വം കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ്പോസ്റ്റോഫീസ് സ്‌ക്വയറിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. സംഘം ജില്ലാ...
Read More
0 Minutes
FEATURED GLOBAL INFORMATION POLITICS

പശ്ചിമേഷ്യ: യുദ്ധക്കൊതിയും സാമ്രാജ്യത്വ താൽപ്പര്യങ്ങളും

ബാദുഷ കടലുണ്ടി | കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കി മാറ്റുകയും ലോകത്തെയാകെ ഭീതിയിലാഴ്ത്തുകയും ചെയ്തിരിക്കുകയാണ്. ഗസ്സയിലെ ആയിരക്കണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും, അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തുകയും ചെയ്ത ഇസ്രായേൽ, പിഞ്ചുകുഞ്ഞുങ്ങളെ പോലും...
Read More
0 Minutes
FEATURED GLOBAL KERALA POLITICS

ഇറാനിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണം: കേരള പ്രവാസി സംഘം

കൽപറ്റ: അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരമാധികാര രാഷ്ട്രമായ ഇറാനിൽ കടന്നാക്രമണം നടത്തി പശ്ചിമേഷ്യയെയാകെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് അപലപനീയമാണ്. ഇറാനിലെ...
Read More
0 Minutes
GLOBAL KERALA LOCAL POLITICS

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം അപലപനീയം: കെ സി സജീവ് തൈക്കാട്

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണം. അന്താരാഷ്‌ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌ പശ്‌ചിമേഷ്യയിലെ രാജ്യങ്ങൾക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയേൽ നടപടി പ്രവാസി ലോകത്ത് ഗുരുതര പ്രത്യാഘാതങ്ങൾ ഉളവാക്കും.ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഇസ്രയേൽ അധികൃതരുടെ പ്രസ്‌താവനകൾ വലിയ...
Read More
0 Minutes
FEATURED GLOBAL KERALA POLITICS

കേരള പ്രവാസി സംഘം യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇസ്രായേൽ ഇറാൻ ആക്രമണങ്ങൾ പശ്ചിമേഷ്യൻ പ്രവാസി സമൂഹം യുദ്ധഭീതിയിൽ എന്ന മുദ്രാവാക്യം ഉയർത്തി കേരള പ്രവാസി സംഘം യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ ചേർന്ന കൂട്ടായ്മ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങൾക്കും...
Read More
0 Minutes
FEATURED KERALA LOCAL POLITICS

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം: കേരള പ്രവാസി സംഘം

അമ്പലവയൽ: പശ്ചിമേഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന് വരുന്ന യുദ്ധസമാനമായ സാഹചര്യം പ്രവാസി സമൂഹത്തെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് ഇസ്രായേൽ. ഇസ്രായേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹം ആകെ ഭീതിയിലാണുള്ളത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അടിയന്തിരമായി നിർത്തിവെക്കണമെന്...
Read More
0 Minutes
KERALA LOCAL POLITICS

വിമാനയാത്രാനിരക്ക് നിയന്ത്രിക്കണം: കേരള പ്രവാസി സംഘം

പിണങ്ങോട്: ഗൾഫ് സെക്ടറിലെ വിമാന യാത്രാനിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള പ്രവാസി സംഘം വെങ്ങപ്പള്ളി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പിണങ്ങോട് വ്യാപാര ഭവനിൽ ചേർന്ന സമ്മേളനം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. എ നാഗരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ...
Read More
0 Minutes
KERALA LOCAL POLITICS

യുവാവിൻ്റെ മരണം സമഗ്രാന്വേഷണം നടത്തണം: പ്രവാസി കോൺഗ്രസ്സ്

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചി മുറിയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി സംഭവത്തിൻ്റെ നിജസ്ഥിതി ബന്ധുക്കളേയും പൊതുജനത്തേയും ബോധ്യപ്പെടുത്തണമെന്നും, ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി ഇ ഷംസുദ്ദീൻ ആവശ്യപ്പെട്ടു. വീട്ടിൽ...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം പാണത്തൂർ വില്ലേജ് കമ്മിറ്റി ഇഫ്താർ സംഗമം

കാസറഗോഡ്: കേരള പ്രവാസി സംഘം പാണത്തൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡൻറ് അനിൽകുമാർ വി ആർ അധ്യക്ഷത വഹിച്ചു. ബിനു വർഗീസ്, മധുസൂദനൻ റാണിപുരം, ഇബ്രാഹിം...
Read More
0 Minutes
GLOBAL KERALA POLITICS

കല കുവൈത്ത് ഇ എം എസ്, എ കെ ജി അനുസ്മരണ സമ്മേളനം

കുവൈത്ത് സിറ്റി: ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ സമാരാധ്യരായ നേതാക്കളായിരുന്ന ഇ എം എസ് – എ കെ ജി എന്നിവരെ അനുസ്മരിച്ചു കൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കല കുവൈത്ത് ആക്ടിങ്ങ് പ്രസിഡന്റ്‌ പി വി പ്രവീണിന്റെ അധ്യക്ഷതയിൽ...
Read More