POLITICS

0 Minutes
GLOBAL KERALA POLITICS

ബഹ്‌റൈന്‍ പ്രതിഭ ഇഎംഎസ് എകെജി അനുസ്മരണം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈന്‍ പ്രതിഭ ഇഎംഎസ്-എകെജി അനുസ്മരണം സംഘടിപ്പിച്ചു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ അനുസ്മരണ പ്രഭാഷണവും പ്രതിഭ രക്ഷാധികാരി സമിതി അംഗം സിവി നാരായണന്‍ രാഷ്ട്രീയ വിശദീകരണവും നടത്തി. ഇഎംഎസിന്റെ ചരിത്രം കേരളത്തിന്റെ ചരിത്രം കൂടെയാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ബിനു മണ്ണില്‍ ചൂണ്ടിക്കാട്ടി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോട് ഐക്യദാര്‍ഢ്യപ്പെട്ട് നില്‍ക്കാനും...
Read More
0 Minutes
GLOBAL KERALA LOCAL POLITICS

കേ​ളി​ക്ക് 25 വ​യ​സ്; ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

റി​യാ​ദ്: റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി 25-ാം വ​ർ​ഷ​ത്തി​ലേ​ക്ക്. 2001 ജ​നു​വ​രി ഒ​ന്നി​ന് രൂ​പം ന​ൽ​കി​യ സം​ഘ​ട​ന, അ​തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്നു. 2026 ജ​നു​വ​രി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഒ​രു വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന...
Read More
0 Minutes
GLOBAL INFORMATION KERALA POLITICS

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് കേന്ദ്രത്തിന് യുഎസ് ഭരണകൂടത്തിൽ നിന്ന് വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ല: ഡോ. എസ് ജയശങ്കർ

ന്യൂഡൽഹി: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് യു എസ് ഭരണകൂടത്തിൽ നിന്ന് വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി. ഡോ. എസ് ജയശങ്കർ. നാടുകടത്താനുള്ള അന്തിമ ഉത്തരവായിട്ടുള്ള 295 ഇന്ത്യാക്കാരാണ് ഇപ്പോൾ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റിൻ്റെ കസ്റ്റഡിയിലുള്ളതെന്നും രാജ്യസഭയിൽ ഡോ. ജോൺ...
Read More
0 Minutes
FEATURED GLOBAL KERALA POLITICS

കെ വി അബ്ദുൾ ഖാദറിനെ നവോദയ സാംസ്‌കാരിക വേദി മലേഷ്യ ആദരിച്ചു

കോലാലംപൂർ: സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ വി അബ്ദുൾ ഖാദറിനെ നവോദയ സാംസ്‌കാരിക വേദി മലേഷ്യയുടെ ഭാരവാഹികൾ ആദരിച്ചു. മലേഷ്യയിൽ നവോദയ സാംസ്കാരിക വേദിയുടെ ആരംഭം മുതലേ എല്ലാവിധ പിന്തുണയും ഉപദേശങ്ങളും നൽകി സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സഹകരിക്കുന്ന പൊതുവർത്തകനാണ് കെ വി അബ്ദുൾ ഖാദർ....
Read More
0 Minutes
GLOBAL KERALA LOCAL POLITICS

പ്രവാസി കോൺഗ്രസ്; വയനാട് ജില്ലക്ക് പുതിയ ജിസിസി കോർഡിനേറ്റർമാർ

കൽപറ്റ: പ്രവാസി കോൺഗ്രസ്സിന്റെ വയനാട് ജില്ലാ ജിസിസി കോർഡിനേറ്റർമാരായി അലക്സ് മാനന്തവാടി (കുവൈറ്റ്‌), കെ വി കിഷോർ കുമാർ (യു എ ഇ) എന്നിവരെ നിയമിച്ചു. അലക്സ് ഒ ഐ സിസി കുവൈറ്റ് മുൻ വയനാട് ജില്ലാ ജനറൽസെക്രട്ടറി ആയിരുന്നു. കെ വി കിഷോർ കുമാർ നിലവിൽ...
Read More
0 Minutes
GLOBAL KERALA POLITICS

ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കേന്ദ്ര സമ്മേളനം

ജിസാൻ: പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ദുർബലരായ പ്രവാസികളെ സഹായിക്കുന്നതിനുമായി കേരള മാതൃകയിൽ ദേശീയതലത്തിൽ ക്ഷേമനിധി രൂപവൽക്കരിക്കണമെന്ന് ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ്റെ (ജല) കേന്ദ്ര സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തുക, പ്രവാസി ക്ഷേമനിധി പെൻഷൻ വർധിപ്പിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘത്തിന്റെ ഗർഷോം സ്വാന്തന ഭവന പദ്ധതി സമർപ്പിച്ചു

മേലാറ്റൂർ: കേരള പ്രവാസി സംഘം ചെമ്മാണിയോട് വില്ലേജ് കമ്മിറ്റി പ്രവാസി സ്വാന്തന ഭവന പദ്ധതിയായ ഗർഷോം എന്ന പേരിൽ ചെമ്മാണിയോട് കൊടക്കാടഞ്ചേരിയിൽ നിർമ്മിച്ച ഭവനം ഉടമ പുല്ലുർശ്ശങ്ങാടൻ അസീസിന് സമർപ്പിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ഗഫൂർ പി. ലില്ലീസ് നിർവഹിച്ചു....
Read More
0 Minutes
KERALA LOCAL POLITICS

“കേന്ദ്ര ബജറ്റും പ്രവാസികളും” – സെമിനാർ നടത്തി

തൃശൂർ: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി “കേന്ദ്ര ബജറ്റും പ്രവാസികളും” എന്ന വിഷയത്തിൽ സെമിനാർ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് കെ വി അഷ്റഫ് ഹാജി അധ്യക്ഷനായി. ജില്ലാ ജോയിന്റ്...
Read More
0 Minutes
GLOBAL KERALA POLITICS

ഉമ്മൻ‌ചാണ്ടി കർമ്മശ്രേഷ്ഠ പുരസ്‌കാരം ഡോ: അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു

കോഴിക്കോട്: വീക്ഷണം ദിനപത്രം ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ: അഷറഫ് താമരശ്ശേരിക്കും, സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സി പി ശ്രീധരൻ സർഗ്ഗശ്രേഷ്ഠ പുരസ്‌കാരം എഴുത്തുകാരി സുധാ മേനോനും, മാധ്യമ പുരസ്കാരം നിഷ പുരുഷോത്തമനും കോഴിക്കോട് മിയാമി സെന്ററിൽ നടന്ന ചടങ്ങിൽ കർണാടക നിയമസഭാ സ്പീക്കർ...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം പ്രതിഷേധ മാർച്ച് നടത്തി

കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ സജീവ് കുമാർ മാർച്ച് ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് പി രവീന്ദ്രൻ, അസ്ലാം ആലിൻ തറ, ഏരിയാ സെക്രട്ടറി വി...
Read More