കാഞ്ഞങ്ങാട്: പ്രവാസികളെ തീർത്തും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസ് മാർച്ച് ഫെബ്രുവരി 8ന് ശനിയാഴ്ച നടക്കും. ധനകാര്യ മന്ത്രി നിർമല സീതരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ രാജ്യത്ത് വലിയ രീതിയിൽ വിദേശ നാണ്യം നേടിത്തരുന്ന സാമ്പത്തിക...
Read More
0 Minutes

