POLITICS

0 Minutes
KERALA POLITICS

കേന്ദ്ര ബഡ്ജറ്റ് പ്രവാസികളോടുള്ള അനീതി: പ്രവാസി കോൺഗ്രസ്സ്

കൽപ്പറ്റ: രാജ്യത്തിൻ്റെ സാമ്പത്തീക നട്ടെല്ലായ പ്രവാസി സമൂഹത്തെ പരാമർശിക്കാതെയും, പരിഗണിക്കാതെയുമുള്ള കേന്ദ്ര ബഡ്ജറ്റ് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണ്. പ്രവാസി സമൂഹത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ഇടപെടൽ നടത്തണമെന്നും – തിരികെയെത്തിയ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നുമുള്ള വിവിധ പ്രവാസി സംഘടനകളുടെ നിരന്തര ആവശ്യവും അവഗണിച്ച...
Read More
0 Minutes
KERALA POLITICS

കേന്ദ്ര ബഡ്ജറ്റ് അവഗണന: കേരള പ്രവാസി സംഘം എജീസ് ഓഫീസ് മാർച്ച് നടത്തി

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടും പ്രവാസി സമൂഹത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി എജിസ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. കേരളത്തിന്റെ വികസന കുതിപ്പിന് പ്രധാന പങ്കുവഹിക്കുവാൻ കഴിയുന്ന വിഴിഞ്ഞം പദ്ധതിക്ക് ബഡ്ജറ്റിൽ യാതൊരു തുകയും...
Read More
0 Minutes
GLOBAL KERALA POLITICS

‌ഖത്തർ എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പ്: പതിനായിരത്തോളം പേർ വോട്ട് ചെയ്തു; മികച്ച വിജയം നേടി നിലവിലെ പ്രസിഡന്റുമാർ

ദോഹ: ഒരു മാസക്കാലത്തോളം നീണ്ടുനിന്ന പ്രചാരണ കോലാഹലങ്ങൾക്ക് പരിസമാപ്തി കുറിച്ച് ഇന്നലെ നടന്ന ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പിൽ നിലവിലെ ഭാരവാഹികൾ നേതൃത്വം നൽകുന്ന സഖ്യത്തിന് വൻവിജയം. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള മൂന്ന് എപ്പെക്സ് സംഘടനകളിലും നിലവിലെ പ്രസിഡന്റുമാർക്ക് വീണ്ടും...
Read More
0 Minutes
GLOBAL INFORMATION POLITICS

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു

ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ ഇതുമായി...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേന്ദ്ര ബജറ്റ് പ്രവാസിവിരുദ്ധം: കേരള പ്രവാസി സംഘം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ഇത്തവണയും അവഗണന മാത്രമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി. ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാർക്കായിയാതൊരു ക്ഷേമ പദ്ധതിയുമില്ല.രാജ്യത്തിന് 120 ബില്യൺ യു എസ് ഡോളറിന് സമമായ വൻ തുക ഓരോ വർഷവും എത്തിക്കുന്നവരാണ് രാജ്യത്തെ...
Read More
0 Minutes
GLOBAL INFORMATION POLITICS

കൈകോർത്ത് മുന്നേറാൻ ഒമാനും ഖത്തറും: ഖത്തർ ഭരണാധികാരി ഒമാൻ സന്ദർശിച്ചു

മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമദ് അൽഥാനി ഒമാനിൽ നിന്ന് മടങ്ങി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ഭരണ നയതന്ത്ര തലങ്ങളിലുള്ള നിരവധി പ്രമുഖർ തുടങ്ങിയവരുമായി ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമദ്...
Read More
0 Minutes
GLOBAL POLITICS

മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കണം: ഡോ. എം എ സിദ്ദിഖ്‌

കുവൈത്ത് സിറ്റി: മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ഡോ. എം എ സിദ്ദിഖ് പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷനായ കല കുവൈത്തിന്റെ 46ാം വാർഷിക പൊതുസമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയവാദികൾ...
Read More
0 Minutes
GLOBAL KERALA LOCAL POLITICS

കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിക്ക് പുതിയ നേതൃത്വം

കൽപറ്റ: 2018 ൽ തുടക്കം കുറിച്ച കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി മൂന്നാമത് ഭരണസമിതിയുടെ ജനറൽ കൗൺസിൽ യോഗം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വി പി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. പുതിയ ഭരണസമിതി അംഗങ്ങളെ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ്...
Read More
0 Minutes
FEATURED GLOBAL POLITICS

യു.എ.ഇ- ഇന്ത്യ വിദേശകാര്യ മന്ത്രിമാർ അബൂദബിയിൽ കൂടിക്കാഴ്ച നടത്തി

അബൂദബി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കറും യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ​ശൈഖ്​ അബ്ദുല്ല ബിൻ സായിദ് ആൽ നഹ്​യാനും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാന മേഖലകളിൽ ബന്ധം ശക്​തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ്​ എസ്​.ജയ്​ശങ്കറും ശൈഖ്​ അബ്​ദുല്ലയും ചർച്ച നടത്തിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക്​ ​ശൈഖ്​...
Read More
0 Minutes
KERALA LOCAL POLITICS

പ്രവാസി സമൂഹം രാജ്യത്തിന്റെ നട്ടെല്ല്: മന്ത്രി ഡോ: ആർ ബിന്ദു

കുന്നംകുളം: സി പി ഐ (എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി കുടുംബ സംഗമം സംഘടിപ്പിച്ചു. സി വി ശ്രീരാമൻ സ്മാരക ലൈബ്രറി ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ജില്ലാ സെക്രട്ടറിയറ്റംഗം ടി...
Read More