POLITICS

0 Minutes
KERALA LOCAL POLITICS

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രവാസി സംഗമം

അന്നമനട: കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം നടന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ പ്രസിഡന്റ് അഡ്വ....
Read More
0 Minutes
FEATURED KERALA POLITICS

കടൽ കടന്ന ജീവിതകഥകൾ പറഞ്ഞ് പ്രവാസി സെമിനാർ

കാസർഗോഡ്: ഫെബ്രുവരി 5,6,7 തിയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സിപിഐ (എം) കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാസർഗോഡ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കടൽ കടന്ന ജീവിതങ്ങൾ: പ്രവാസിയും കേരളവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രവാസി സെമിനാർ പങ്കാളിത്തം കൊണ്ടും, പ്രമേയം കൊണ്ടും വ്യത്യസ്തവും മികവുറ്റതുമായി....
Read More
0 Minutes
FEATURED GLOBAL KERALA POLITICS

കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണന അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം

പിണറായി: കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം പിണറായി ഏരിയ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. പിണറായി പാറപ്രം സമ്മേളന സ്മാരക ഹാളിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം ചെയ്തു. വി ഗിരീഷ് കുമാർ അധ്യക്ഷനായി....
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ കൺവൻഷൻ

ബത്തേരി: കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ കൺവൻഷൻ ബത്തേരി മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്നു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ സജീവ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൾ ഗഫൂർ യു പി അധ്യക്ഷത വഹിച്ചു. പ്രവാസി...
Read More
0 Minutes
FEATURED KERALA LOCAL POLITICS

ത്രിതല പഞ്ചായത്തുകൾ പ്രവാസി പുനരധിവാസത്തിന് പദ്ധതി വിഹിതം നീക്കിവെക്കണം: കേരള പ്രവാസി സംഘം

പൊഴുതന: ത്രിതല പഞ്ചായത്തുകൾ പ്രവാസി പുനരധിവാസത്തിന് പദ്ധതി വിഹിതം നീക്കിവെക്കണമെന്ന് കേരള പ്രവാസി സംഘം വൈത്തിരി ഏരിയ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടിയംവയൽ കമ്മ്യുണിറ്റി ഹാളിൽ ചേർന്ന കൺവൻഷൻ സിപിഐ (എം) വൈത്തിരി ഏരിയ സെക്രട്ടറി സി യൂസഫ് ഉദ്‌ഘാടനം ചെയ്തു. പ്രവാസി സംഘം വൈത്തിരി ഏരിയ...
Read More
0 Minutes
FEATURED KERALA LOCAL POLITICS

മണിപ്പൂർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൽപറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ് ബേ പരിസരത്ത് നടന്ന യോഗം സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എം ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ...
Read More
0 Minutes
KERALA LOCAL POLITICS

പ്രവാസി മുന്നേറ്റ ജാഥ നാളെ ജില്ലയിൽ

കൽപറ്റ: സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്‌ പുനഃസ്ഥാപിക്കുക, പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം നവംബർ 16 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി കാസർഗോഡ് നിന്നും ആരംഭിച്ച...
Read More
0 Minutes
FEATURED KERALA POLITICS

കേരള പ്രവാസി സംഘം രാജ്ഭവൻ മാർച്ച് നടത്തി

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുവാനും, ജനാധിപത്യപരമായി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തങ്ങളെ അസ്ഥിരപ്പെടുത്തുവാനും ശ്രമിക്കുന്ന കേരള ഗവർണ്ണറുടെ നടപടികളിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച് പ്രതിഷേധ പ്രകടനം രാജ്ഭവനു മുന്നിൽ...
Read More