TRAVEL

0 Minutes
FEATURED GLOBAL TRAVEL

എയർ ഇന്ത്യയുടെ നടപടി അപലപനീയം: അഡ്വ: ഗഫൂർ പി ലില്ലിസ്

മലപ്പുറം: എയർ ഇന്ത്യയുടെ ഭക്ഷണം നിർത്തലാക്കിയ നടപടി തീർത്തും അപലപനീയമാണെന്ന് എൻ ആർ ഐ കമ്മീഷൻ അംഗവും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ: ഗഫൂർ പി ലില്ലിസ് പറഞ്ഞു. കേന്ദ്രസർക്കാർ രാജ്യത്തിൻറെ എല്ലാ മേഖലകളിലും സ്വകാര്യവൽക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായി വിമാനസർവ്വീസില്ലാത്ത ഒരു രാജ്യമായി ഇന്ത്യ...
Read More
0 Minutes
FEATURED GLOBAL KERALA TRAVEL

എയർ ഇന്ത്യയുടെ തീരുമാനം പ്രവാസികളോടുള്ള വെല്ലുവിളി: കെ വി അബ്ദുൾ ഖാദർ

തിരുവനന്തപുരം: പതിറ്റാണ്ടുകളായി നൽകി വരുന്ന ഭക്ഷണം നിർത്തലാക്കിയ എയർ ഇന്ത്യയുടെ നടപടി പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ വി അബ്ദുൽ ഖാദർ പറഞ്ഞു. ഇതിനെതിരായ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരും. എത്രയോ പതിറ്റാണ്ടുകളായിട്ട് എയർ ഇന്ത്യ...
Read More
0 Minutes
FEATURED GLOBAL KERALA TRAVEL

പ്രവാസി വിരുദ്ധ നടപടി തുടര്‍ന്ന് എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം നിര്‍ത്തലാക്കി

തിരുവനന്തപുരം: പ്രവാസി വിരുദ്ധ നടപടി തുടര്‍ന്ന് എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. യാത്രാ നിരക്കിലെ വന്‍ വര്‍ധനവിന് പിന്നാലെയാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്ന പുതിയ നടപടി. 18 വര്‍ഷമായി യാത്രക്കാര്‍ക്ക് നല്‍കിവന്ന സൗജന്യ ഭക്ഷണ കിറ്റാണ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. ദീര്‍ഘദൂരം യാത്ര...
Read More
0 Minutes
GLOBAL KERALA TRAVEL

വിവിധ പ്രവാസി സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ദുബായ്: ഉത്സവ സീസണിലും ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധി നാളുകളിലും നാട്ടിലേക്കുള്ള വിമാനക്കൂലി അമിതമായി വർധിപ്പിക്കുന്ന സ്ഥിതി ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഓർമയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ നിവേദനം നൽകി. കണ്ണൂർ എയർപോർട്ടിനെ തകർക്കാൻ കേന്ദ്രം ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യവും നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗൾഫിൽ നിന്ന്...
Read More
0 Minutes
GLOBAL KERALA TRAVEL

ഗോ ഫസ്റ്റ് വിമാനം റദ്ദാക്കൽ; ഒന്നര മാസമായിട്ടും ടിക്കറ്റ് തുക തിരിച്ചുകിട്ടിയില്ല

മസ്കറ്റ്: സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കിയ ഗോ ​ഫ​സ്റ്റ് വി​മാ​ന​ക്ക​മ്പ​നി ടി​ക്ക​റ്റ് തു​ക ഒന്നര മാസമായിട്ടും തിരിച്ച്​ നൽകാത്തത്​ യാത്രക്കാർക്ക്​ പ്രയാസമാകുന്നു. മെയ്‌ ആദ്യ വാരം സാങ്കേതിക തകരാർ  കാരണം ഗോ ഫസ്റ്റിന്‍റെ നിരവധി​ സർവിസുകൾ റദ്ദ് ചെയ്തിരുന്നു. ആ സമയങ്ങളിൽ ബുക്ക്‌ ചെയ്തിരുന്ന  ടിക്കറ്റുകൾ അടുത്ത തിയതിയിലേക്ക്  മാറ്റി...
Read More
0 Minutes
GLOBAL SPORTS TRAVEL

ടിക്കറ്റില്ലാതെ ഖത്തറിലെത്താന്‍ അവസരമൊരുങ്ങുന്നു

ഡിസംബര്‍ രണ്ട് മുതല്‍ ഖത്തറിലേക്ക് വരാന്‍ ടിക്കറ്റ് വേണമെന്നില്ല ദോഹ: ടിക്കറ്റില്ലാതെ ഖത്തറിലെത്താന്‍ അവസരമൊരുങ്ങുന്നു. ഡിസംബര്‍ രണ്ട് മുതലാണ് ഈ സൗകര്യം ലഭ്യമാകുക. വിസിറ്റ് വിസയില്‍ ഖത്തറിലെത്തിയവര്‍ക്ക് കൂടുതല്‍ കാലം തുടരാനുള്ള അവസരവുമുണ്ട്. ഹയാ കാര്‍ഡുള്ള വിസിറ്റ് കൂടുതല്‍ ആരാധകര്‍ക്ക് ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന്റെ ഭാഗമാകാന്‍ അവസരമൊരുക്കിക്കൊണ്ടാണ്...
Read More
0 Minutes
TRAVEL

യുഎഇയുടെ ചാന്ദ്ര ദൗത്യം: പരിശോധനകളിൽ ജയിച്ച് റാഷിദ് റോവർ, വിക്ഷേപണം അടുത്തമാസം

അബുദാബി/ദുബായ്: യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ അവസാന പരിശോധനയും വിജയകരമായി പൂർത്തിയാക്കി. നവംബർ രണ്ടാം വാരം ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ്‌ ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40ൽ നിന്നാണ് വിക്ഷേപണം. ഇയാൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡ ആടിയുലഞ്ഞെങ്കിലും വിക്ഷേപണത്തിൽ മാറ്റമില്ലെന്ന് മുഹമ്മദ് ബിൻ റാഷിദ്...
Read More