Uncategorized

0 Minutes
Uncategorized

കെനിയയിലെ ബസ് അപകടം: മരിച്ച ആറുപേരിൽ അഞ്ചും മലയാളികൾ

നെയ്‌റോബി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറ് പേരിൽ അഞ്ചും മലയാളികൾ. പാലക്കാട് മണ്ണൂർ സ്വദേശി റിയ (41) മകൾ ടൈറ (7) തൃശൂർ ഗുരുവായൂർ തൈക്കടവ് ജസ്‌ന കുട്ടിക്കാട്ടുചാലിൽ , മകൾ  റൂഹി മെഹ്റിൻ , തിരുവല്ല സ്വദേശി...
Read More