October 14, 2022

0 Minutes
KERALA TRENDING

പ്രവാസി സംവിധായകന്റെ ചിത്രം ‘1001 നുണകൾ’ ഐഎഫ്എഫ് കെയിലേക്ക് തിരഞ്ഞെടുത്തു

ദുബായ്:  നവാഗത പ്രവാസി സംവിധായകൻ മലയാളിയായ താമറിന്റെ 1001 നുണകൾ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രോത്സവ (െഎഎഫ് എഫ്കെ) ത്തിലേക്ക് തിരഞ്ഞെടുത്തു. മലപ്പുറം ചങ്ങരംകുളം ചേലക്കടവ് സ്വദേശിയായ താമർ സംവിധാനം ചെയ്ത 1001 നുണകൾ  ഡിസംബർ 9 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഫിലിം...
Read More
0 Minutes
INFORMATION

യുഎഇയിലെ പുതിയ ഗാർഹിക തൊഴിലാളി നിയമം ലംഘിച്ചാൽ കോടികൾ പിഴ

അബുദാബി: യുഎഇയിൽ പുതിയ ഗാർഹിക തൊഴിലാളി നിയമം ലംഘിക്കുന്ന റിക്രൂട്ടിങ് ഉടമയ്ക്കും തൊഴിലുടമകൾക്കും ഒരു വർഷംവരെ തടവും 22.4 കോടി രൂപ വരെ (ഒരു കോടി ദിർഹം) പിഴയുമാണ് ശിക്ഷയെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭേദഗതി ചെയ്ത നിയമം ഡിസംബർ...
Read More
0 Minutes
INFORMATION

ലുലു ഗ്രൂപ്പ് ആദ്യമായി ഓഹരി വിൽക്കുന്നു; മുന്നിലുള്ളത് വൻ പദ്ധതികൾ

ദുബായ്: അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പർ, സൂപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ്, ആദ്യമായി ഓഹരി വിൽക്കുന്നു. ലുലുവിന്റെ ഇന്ത്യൻ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയിലേക്ക് ഇല്ല. ഗൾഫിൽ അടുത്ത വർഷം ഓഹരി വിൽപന (ഐപിഒ) ലക്ഷ്യമാക്കി മോളിസ് ആൻഡ് കമ്പനിയെ ഉപദേഷ്ടാവായി നിയോഗിച്ചതായി ലുലു ഗ്രൂപ്പ് അറിയിച്ചു. ...
Read More
0 Minutes
EDUCATION FEATURED

മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ അബുദാബി മേഖലയെ ചാപ്റ്ററാക്കി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂരജ് പ്രഭാകരൻ (ചെയർമാൻ), വി.പി കൃഷ്ണകുമാർ (പ്രസിഡന്റ്), റഫീഖ് കയനയിൽ (വൈസ് പ്രസിഡന്റ്), സഫറുള്ള പാലപ്പെട്ടി (സെക്രട്ടറി), പ്രേംഷാജ് (ജോ. സെക്രട്ടറി), ബിജിത്...
Read More
0 Minutes
TRAVEL

യുഎഇയുടെ ചാന്ദ്ര ദൗത്യം: പരിശോധനകളിൽ ജയിച്ച് റാഷിദ് റോവർ, വിക്ഷേപണം അടുത്തമാസം

അബുദാബി/ദുബായ്: യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ അവസാന പരിശോധനയും വിജയകരമായി പൂർത്തിയാക്കി. നവംബർ രണ്ടാം വാരം ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ്‌ ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40ൽ നിന്നാണ് വിക്ഷേപണം. ഇയാൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡ ആടിയുലഞ്ഞെങ്കിലും വിക്ഷേപണത്തിൽ മാറ്റമില്ലെന്ന് മുഹമ്മദ് ബിൻ റാഷിദ്...
Read More
0 Minutes
FEATURED GLOBAL

43,200 കോടി രൂപ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത്

ദുബായ്: ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35–ാം സ്ഥാനമാണ് യൂസഫലിക്ക്. മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്– 32,400 കോടി രൂപ, സ്ഥാനം 45. ബൈജൂസ്...
Read More