October 19, 2022

0 Minutes
FEATURED GLOBAL

സംസ്കൃതി-സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രിയ ജോസഫിന്

ദോഹ: സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് പ്രിയ ജോസഫിന്റെ ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന ചെറുകഥ തെരഞ്ഞെടുത്തു. സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലന്‍, പ്രശസ്ത ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി, യുവ എഴുത്തുകാരന്‍ ഷിനിലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 50,000...
Read More
0 Minutes
LOCAL

തിരുവനന്തപുരം ജില്ലയിൽ ഒന്നേകാൽ ലക്ഷം പ്രവാസികളെ അംഗമാക്കും

തിരുവനന്തപുരം: കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 19 ന് തുടങ്ങി ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനത്തിലൂടെ ജില്ലയിലാകെ...
Read More
0 Minutes
FEATURED KERALA TRENDING

കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിനിന് ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കേരള പ്രവാസി സംഘത്തിന്റെ മെമ്പർഷിപ്പ് ക്യാമ്പയിനിന് ഉജ്ജ്വല തുടക്കം. സംഘടനയുടെ സ്ഥാപക ദിനമായ ഒക്ടോബർ 19 ന് കേരളമെമ്പാടും വിവിധ ജില്ലാ കമ്മിറ്റികളുടെയും, യൂണിറ്റ്, വില്ലേജ്, ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ മെമ്പർഷിപ്പ് ദിനമായി ആചരിച്ചു. ദുബായ് മുൻ ഭരണാധികാരി...
Read More
0 Minutes
KERALA LOCAL

കാസറഗോഡ് ജില്ലയിൽ അര ലക്ഷം പ്രവാസികളെ അംഗങ്ങളാക്കും

ജില്ലാതല ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള നിർവ്വഹിച്ചു കാസർഗോഡ്: കേരള പ്രവാസി സംഘം ജില്ലാ തല മെമ്പർഷിപ് ഉദ്‌ഘാടനം ജില്ലാ തലത്തിൽ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ദീർഘ കാലം പ്രവാസിയായ മാങ്ങാട് രാമകൃഷ്ണന് നൽകി നിർവഹിച്ചു. അശോകുമാർ ടി പി അധ്യക്ഷനായി....
Read More
0 Minutes
FEATURED KERALA

പ്രവാസി സംഘം മെമ്പർഷിപ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തൃശൂർ: കേരള പ്രവാസി സംഘം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ചാവക്കാട്ട് നടക്കും. ദുബായ് മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദിന്റെ കൊട്ടാരമായ സാബിൽ പാലസിന്റെ ചുമതലക്കാരനായിരുന്ന പ്രവാസി മലയാളി പി പി അഹമ്മദ് ഹാജിക്ക് അംഗത്വം നൽകി സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം...
Read More