മലപ്പുറം: കേരള പ്രവാസി സംഘം 2022 ലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് വളാഞ്ചേരി ഏരിയയിൽ തുടക്കമായി, ഏരിയാതല മെമ്പർഷിപ്പ് ദിനാചരണം എടയൂർ പൂക്കാട്ടിരി പടപ്പേൽപ്പടിയിൽ സിനിമാ സംവിധായകനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.എം ആർ സത്യനാരായണന് മെമ്പർഷിപ്പ് നൽകികൊണ്ട് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി...
Read More
0 Minutes