വൈത്തിരി: കേരള പ്രവാസി സംഘം വൈത്തിരി ഏരിയ കൺവൻഷൻ വൈത്തിരി സി ഐ ടി യു ഹാളിൽ ചേർന്നു. ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ: സരുൺ മാണി കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. സി കെ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൽപറ്റ ഏരിയ സെക്രട്ടറി പി ടി...
Read More
0 Minutes