November 7, 2022

0 Minutes
KERALA LOCAL POLITICS

പ്രവാസി മുന്നേറ്റ ജാഥ നാളെ ജില്ലയിൽ

കൽപറ്റ: സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്‌ പുനഃസ്ഥാപിക്കുക, പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം നവംബർ 16 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി കാസർഗോഡ് നിന്നും ആരംഭിച്ച...
Read More
1 Minute
GLOBAL INFORMATION KERALA

നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഇരട്ടിയാക്കി

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാല്‍ നല്‍കിവരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍ നിന്നും നാലു ലക്ഷവും...
Read More
0 Minutes
GLOBAL INFORMATION KERALA

നോര്‍ക്ക റൂട്ട്‌സ് എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ്: പരിരക്ഷ തുക ഇരട്ടിയാക്കി

തിരുവനന്തപുരം: ഇന്ത്യക്ക് അകത്തെ ഇതര സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തില്‍ നിന്നും നാല് ലക്ഷമാക്കി ഉയര്‍ത്തി. അപകട മരണമോ, അപകടത്തെ തുടര്‍ന്ന് സ്ഥിരമായോ, ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. 2020 മെയ് 22...
Read More
1 Minute
GLOBAL INFORMATION

വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ ഇനി നോര്‍ക്ക-റൂട്ട്‌സ് ജില്ലാ സെല്ലുകള്‍ വഴി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇനി മുതല്‍ നോര്‍ക്ക-റൂട്ട്‌സ് ജില്ലാ സെല്ലുകള്‍ മുഖേന ലഭ്യമാക്കും. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലാ കളക്ടറേറ്റുകളിലെ നോര്‍ക്ക-റൂട്ട്‌സ് ജില്ലാ സെല്ലുകള്‍ വഴിയാകും സേവനങ്ങള്‍ ലഭ്യമാകുക. വിദേശ രാജ്യങ്ങളില്‍ സമര്‍പ്പിക്കുവാനുളള കേരളത്തില്‍ നിന്നുളള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷന്‍ സേവനം ലഭ്യമാക്കുന്നതിനുളള...
Read More
0 Minutes
FEATURED GLOBAL INFORMATION TRENDING

വിദേശ തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടിയുമായി നോർക്ക റൂട്ട്സ്

തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നോർക്കയുടെ നടപടി. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എമ്പസി വഴി പരിശ്രമിക്കുന്നുണ്ടെന്ന് നോർക്ക അറിയിച്ചു. ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്‌പോർട്ടിന്റെ...
Read More
0 Minutes
KERALA LOCAL

പ്രവാസി ചിട്ടിയിൽ തെറ്റിദ്ധാരണ വേണ്ട: പി ശ്രീരാമകൃഷണന്‍

തിരുവനന്തപുരം: പ്രവാസികള്‍ക്കായി ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ശ്രദ്ധേയവും സുരക്ഷിതവുമായ പദ്ധതിയാണ് പ്രവാസി ചിട്ടിയെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. 2 വര്‍ഷം കൊണ്ട് വന്‍ സ്വീകാര്യത പദ്ധതിക്ക് ലഭിച്ചു. നിലവില്‍ 1,507 ചിട്ടികളിലായി 55,165 വരിക്കാരുണ്ട്. പ്രവാസ ജീവിതം നയിച്ച് തന്നെ ഓണ്‍ലൈനായി...
Read More
1 Minute
INFORMATION KERALA

ഓപ്പറേഷന്‍ ശുഭയാത്ര: വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതിനല്‍കാം

തിരുവനന്തപുരം: സംസ്ഥാന പൊലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ-മെയിൽ ഐഡികളും നിലവിൽവന്നു. വിദേശ രാജ്യത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി...
Read More
0 Minutes
FEATURED KERALA TRENDING

കേരള പ്രവാസി സംഘം പ്രവാസി മുന്നേറ്റ ജാഥക്ക്‌ ഉജ്വല തുടക്കം

കാസർകോട്‌: രാജ്‌ഭവനിലേക്ക്‌ 16ന്‌ നടത്തുന്ന മാർച്ചിന്റെ പ്രചാരണാർഥം കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി മുന്നേറ്റ വാഹന ജാഥ തുടങ്ങി. കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ മന്ത്രി വി അബ്ദുറഹ്‌മാൻ  ഉദ്‌ഘാടനംചെയ്‌തു. സംഘാടക സമിതി ചെയർമാൻ കെ എ മുഹമ്മദ്‌ ഹനീഫ അധ്യക്ഷനായി. ജാഥാ...
Read More
1 Minute
EDUCATION INFORMATION KERALA

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നോര്‍ക്കറൂട്ട്‌സ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും, ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.ടി അക്കാദമി ഓഫ് കേരളയും ചേര്‍ന്ന് നടത്തുന്ന ഐ.ടി അനുബന്ധ മേഖലകളിലെ മെഷീന്‍ ലേണിംഗ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ്, ഡാറ്റാസയന്‍സ് & അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ്...
Read More
0 Minutes
INFORMATION KERALA

പ്രവാസികള്‍ക്കായി 550 രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക; ആരൊക്കെ ഗുണഭോക്താക്കളാകും?

തിരുവനന്തപുരം: പ്രവാസികള്‍ക്കായി 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പദ്ധതി. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത്...
Read More