2022

0 Minutes
INFORMATION KERALA

പ്രവാസികള്‍ക്കായി 550 രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക; ആരൊക്കെ ഗുണഭോക്താക്കളാകും?

തിരുവനന്തപുരം: പ്രവാസികള്‍ക്കായി 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പദ്ധതി. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത്...
Read More
0 Minutes
KERALA

നോർക്ക റൂട്ട്സിൽ മലയാള ഭാഷാ ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: മലയാള ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് നോർക്ക റൂട്ട്സ് ആസ്ഥാനത്ത് മലയാള ഭാഷാ സമ്മേളനം നടന്നു. കവി പ്രൊഫ വി മധുസൂദനൻനായർ മുഖ്യാതിഥിയായിരുന്നു. അന്യഭാഷാ പദങ്ങൾക്ക് പരിഭാഷ തേടുമ്പോൾ മലയാളത്തനിമയുള്ള പദങ്ങൾ കണ്ടെത്തി ഉപയോഗിക്കാൻ ഭാഷാ സ്നേഹികൾ ശ്രദ്ധിക്കണമെന്ന് ഭാഷാദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കാര്യങ്ങൾക്ക് ഇംഗ്ലീഷ്...
Read More
0 Minutes
INFORMATION KERALA

കനറാ ബാങ്ക് – നോർക്ക വായ്‌പമേള നവംബർ 10,11നും

പാലക്കാട്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക കനറാബാങ്കിന്റെ സഹകരണത്തോടെ നവംബർ 10, 11 തീയതികളിൽ വായ്‌പമേള സംഘടിപ്പിക്കും.  കനറാ ബാങ്ക് റീജണൽ ഓഫീസുകളിലാണ് മേള നടക്കുക. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് തൊഴിൽ ചെയ്ത്  മടങ്ങിവന്ന് തിരിച്ചുപോകാത്തവർക്ക് www.norkaroots.orgൽ എട്ടുവരെ അപേക്ഷിക്കാം. നോർക്ക റൂട്ട്‌സിൽനിന്ന് അറിയിപ്പ് ലഭിക്കുന്നവർക്ക്‌ വായ്‌പമേളയിൽ പങ്കെടുക്കാം. ...
Read More
0 Minutes
GLOBAL

ഗിനിയിൽ തടങ്കലിലുള്ളവരെ രക്ഷിക്കാൻ നോർക്ക ശ്രമം

കൊല്ലം: ഇക്വറ്റോറിയൽ ഗിനിയിലെ മലാബോ ദ്വീപിൽ തടങ്കലിൽ കഴിയുന്ന നോർവെ കപ്പൽ ജീവനക്കാരായ മലയാളികളടക്കമുള്ളവരെ രക്ഷിക്കാൻ അടിയന്തര ഇടപെടൽ നടത്തി സംസ്ഥാന സർക്കാർ. നോർക്ക വഴി ഇന്ത്യൻ എംബസിയെ ബന്ധപ്പെടുത്താൻ ശ്രമം തുടങ്ങി. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്‌ തടങ്കലിലുള്ള കൊല്ലം നിലമേൽ കൈതോട്‌ കെകെഎംപി ഹൗസിൽ വിജിത്തിന്റെ...
Read More
1 Minute
GLOBAL INFORMATION KERALA

വിദേശ തൊഴില്‍ തട്ടിപ്പുകൾ; മലയാളികൾ ജാഗ്രത പാലിക്കണം: നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം:  മലയാളികള്‍ വിദേശത്തു തൊഴില്‍ത്തട്ടിപ്പിനിരയാകുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നു നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാത്രയ്ക്കു മുൻപു തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്കു തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു....
Read More
1 Minute
FEATURED KERALA

നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭക വായ്പകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തോടൊപ്പം കേരളത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് സഹായിച്ചത് പ്രവാസി സമൂഹമാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 1970 കളില്‍ എണ്ണ ഉല്‍പ്പാദനത്തിലൂടെ സാമ്പത്തിക സമാഹരണം നടത്തിയ മധ്യേഷ്യയില്‍ അതിനനുസൃതമായി ഉണ്ടായ മനുഷ്യവിഭവശേഷി സാധ്യതകള്‍ മലയാളികള്‍ക്ക് മുതലെടുക്കാനായി. അങ്ങനെ ഗള്‍ഫിലേയ്ക്ക് കുടിയേറിയ രണ്ടാംഘട്ട...
Read More
0 Minutes
EDUCATION GLOBAL

യു.കെയിൽ നഴ്‌സ്: അതിവേഗ റിക്രൂട്ടുമെന്‍റുമായി നോർക്ക റൂട്ട്സ്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്‌​സു​മാ​ർ​ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി യു.​കെ​യി​ലേ​ക്ക് നോ​ർ​ക്ക റൂ​ട്ട്‌​സ് ഫാ​സ്റ്റ്ട്രാ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റ്​ ന​ട​ത്തു​ന്നു. യു.​കെ എ​ൻ.​എ​ച്ച്.​എ​സ് ട്ര​സ്റ്റു​മാ​യി ചേ​ർ​ന്നു​ള്ള സൗ​ജ​ന്യ റി​ക്രൂ​ട്ട്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ആ​ഴ്ച​യി​ൽ 20 ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖം ന​ട​ത്തും. ബി.​എ​സ്​​സി അ​ഥ​വ ജി.​എ​ൻ.​എം യോ​ഗ്യ​ത​യും കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക്...
Read More
0 Minutes
GLOBAL SPORTS TRAVEL

ടിക്കറ്റില്ലാതെ ഖത്തറിലെത്താന്‍ അവസരമൊരുങ്ങുന്നു

ഡിസംബര്‍ രണ്ട് മുതല്‍ ഖത്തറിലേക്ക് വരാന്‍ ടിക്കറ്റ് വേണമെന്നില്ല ദോഹ: ടിക്കറ്റില്ലാതെ ഖത്തറിലെത്താന്‍ അവസരമൊരുങ്ങുന്നു. ഡിസംബര്‍ രണ്ട് മുതലാണ് ഈ സൗകര്യം ലഭ്യമാകുക. വിസിറ്റ് വിസയില്‍ ഖത്തറിലെത്തിയവര്‍ക്ക് കൂടുതല്‍ കാലം തുടരാനുള്ള അവസരവുമുണ്ട്. ഹയാ കാര്‍ഡുള്ള വിസിറ്റ് കൂടുതല്‍ ആരാധകര്‍ക്ക് ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന്റെ ഭാഗമാകാന്‍ അവസരമൊരുക്കിക്കൊണ്ടാണ്...
Read More
0 Minutes
GLOBAL SPORTS

ഓഡിറ്റോറിയത്തോളം വലിപ്പമുള്ള മെസ്സിയുടെ ചിത്രം വരച്ച് മലപ്പുറം സ്വദേശി

ഒരു മാസം കൊണ്ടാണ് 1300 ചതുരശ്ര അടിയിലധികം വലിപ്പമുള്ള മെസ്സിയുടെ ചിത്രം വരച്ച് തീർത്തത് മലപ്പുറം: ലോകകപ്പിന്റെ ആവേശം അങ്ങ് ഖത്തറിൽ മാത്രമല്ല… ഇങ്ങ് കേരളത്തിലുമുണ്ട് ആവേശത്തിരയിളക്കം… ഒരു ഓഡിറ്റോറിയത്തിന്റെ ഹാളിനോളം വലിപ്പമുള്ള ലയണൽ മെസ്സിയുടെ ചിത്രം വരച്ചിരിക്കുകയാണ് മെസ്സി ആരാധകനായ മലപ്പുറം തൃപ്പനച്ചി സ്വദേശി ആഷിക്...
Read More
1 Minute
GLOBAL KERALA

നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

വാഹനാപകടത്തില്‍ മരിച്ച പ്രവാസികളുടെ കുടുംബത്തിന് നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച പ്രവാസികളുടെ കുടുംബത്തിന് നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. സൗദിയിലെ റിയാദില്‍ മരിച്ച തൃശ്ശൂര്‍ ചാലക്കുടി...
Read More