2022

1 Minute
EDUCATION FEATURED GLOBAL TRENDING

യു.കെയിലേക്കും നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു

തിരുവനന്തപുരം: മലയാളി നഴ്‌സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍. ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പില്‍ വിന്‍ പദ്ധതി പ്രകാരം ജര്‍മനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട്...
Read More
0 Minutes
EDUCATION FEATURED GLOBAL TRENDING

യുകെയിലേക്ക് പറക്കാൻ ആരോഗ്യപ്രവർത്തകർ; തുടക്കത്തിൽ 1500 പേർക്ക്‌ അവസരം; റിക്രൂട്ട്‌മെന്റ്‌ 21ന്‌ തുടങ്ങും

മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരമാണ് നിയമനം തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യുകെ സന്ദർശനവേളയിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികൾക്ക്‌ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 400 ഡോക്ടമാർ  ഉൾപ്പെടെ ആയിരത്തഞ്ഞൂറോളം പേർക്ക്‌ യുകെയിൽ അവസരം ലഭിക്കും. ഡോക്ടർമാർ, സ്‌പെഷ്യാലിറ്റികളിലേക്ക്‌ നഴ്‌സുമാർ, സീനിയർ കെയറർ, ഫിസിയോ...
Read More
0 Minutes
FEATURED KERALA TRENDING

പ്രവാസി മുന്നേറ്റ ജാഥ ഉദ്‌ഘാടനം 6ന്

തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രവാസികൾ പാർലമെന്റ്, രാജ്ഭവൻ മാർച്ചുകൾ നടത്തുമെന്ന് കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, പിരിച്ചുവിട്ട കേന്ദ്ര പ്രവാസി കാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, കേരളത്തിലെ പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര...
Read More
0 Minutes
KERALA LOCAL

കേരള പ്രവാസി സംഘം വൈത്തിരി ഏരിയ കൺവൻഷൻ

വൈത്തിരി: കേരള പ്രവാസി സംഘം വൈത്തിരി ഏരിയ കൺവൻഷൻ വൈത്തിരി സി ഐ ടി യു ഹാളിൽ ചേർന്നു. ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ: സരുൺ മാണി കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. സി കെ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൽപറ്റ ഏരിയ സെക്രട്ടറി പി ടി...
Read More
0 Minutes
KERALA LOCAL

പ്രവാസി മുന്നേറ്റ ജാഥ: സംഘാടക സമിതി രൂപീകരിച്ചു

കൽപറ്റ: സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്‌ പുനഃസ്ഥാപിക്കുക, പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം നവംബർ 16 ന് രാജ്ഭവൻ മാർച്ച് നടത്തും. മാർച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി...
Read More
0 Minutes
EDITORIAL FEATURED

പ്രവാസി മുന്നേറ്റ ജാഥ കേന്ദ്ര സർക്കാർ പ്രവാസി നിലപാട് തിരുത്താൻ

പി കെ അബ്ദുള്ള (സംസ്ഥാന സെക്രട്ടറി കേരള പ്രവാസി സംഘം) കേരള പ്രവാസി സംഘം സംസ്ഥാന പ്രവാസി മുന്നേറ്റ യാത്ര നടത്തുന്നു നവംബർ 6 ന് വൈകിട്ട് 4 മണിക്ക് മന്ത്രി വി അബ്ദുൽറഹിമാൻ കാസറഗോഡ് വെച്ച് ഉദ്‌ഘാടനം ചെയ്യും. കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി...
Read More
0 Minutes
EDITORIAL FEATURED TRENDING

കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം പ്രക്ഷോഭത്തിലേക്ക്

ബാദുഷ കടലുണ്ടി (ട്രഷറർ, കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റി) നവ: 16 ന് രാജ്ഭവൻ മാർച്ചും ഫിബ്രവരി 15 ന് പാർലമെന്റ് മാർച്ചും സംഘടിപ്പിക്കുകയാണു ഇതിന്റെ ഭാഗമായി നവ:6 മുതൽ നവ:14 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രവാസി മുന്നേറ്റ ജാഥ നടക്കുകയാണു കേരളത്തിന്റെ...
Read More
0 Minutes
FEATURED KERALA POLITICS

കേരള പ്രവാസി സംഘം രാജ്ഭവൻ മാർച്ച് നടത്തി

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുവാനും, ജനാധിപത്യപരമായി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തങ്ങളെ അസ്ഥിരപ്പെടുത്തുവാനും ശ്രമിക്കുന്ന കേരള ഗവർണ്ണറുടെ നടപടികളിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച് പ്രതിഷേധ പ്രകടനം രാജ്ഭവനു മുന്നിൽ...
Read More
0 Minutes
LOCAL

വളാഞ്ചേരി ഏരിയയിൽ കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

മലപ്പുറം: കേരള പ്രവാസി സംഘം 2022 ലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് വളാഞ്ചേരി ഏരിയയിൽ തുടക്കമായി, ഏരിയാതല മെമ്പർഷിപ്പ് ദിനാചരണം എടയൂർ പൂക്കാട്ടിരി പടപ്പേൽപ്പടിയിൽ  സിനിമാ സംവിധായകനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.എം ആർ സത്യനാരായണന് മെമ്പർഷിപ്പ് നൽകികൊണ്ട് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി...
Read More
0 Minutes
FEATURED GLOBAL

സംസ്കൃതി-സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രിയ ജോസഫിന്

ദോഹ: സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് പ്രിയ ജോസഫിന്റെ ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന ചെറുകഥ തെരഞ്ഞെടുത്തു. സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലന്‍, പ്രശസ്ത ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി, യുവ എഴുത്തുകാരന്‍ ഷിനിലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 50,000...
Read More