2022

0 Minutes
EDUCATION FEATURED

മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ അബുദാബി മേഖലയെ ചാപ്റ്ററാക്കി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂരജ് പ്രഭാകരൻ (ചെയർമാൻ), വി.പി കൃഷ്ണകുമാർ (പ്രസിഡന്റ്), റഫീഖ് കയനയിൽ (വൈസ് പ്രസിഡന്റ്), സഫറുള്ള പാലപ്പെട്ടി (സെക്രട്ടറി), പ്രേംഷാജ് (ജോ. സെക്രട്ടറി), ബിജിത്...
Read More
0 Minutes
TRAVEL

യുഎഇയുടെ ചാന്ദ്ര ദൗത്യം: പരിശോധനകളിൽ ജയിച്ച് റാഷിദ് റോവർ, വിക്ഷേപണം അടുത്തമാസം

അബുദാബി/ദുബായ്: യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ അവസാന പരിശോധനയും വിജയകരമായി പൂർത്തിയാക്കി. നവംബർ രണ്ടാം വാരം ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ്‌ ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40ൽ നിന്നാണ് വിക്ഷേപണം. ഇയാൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡ ആടിയുലഞ്ഞെങ്കിലും വിക്ഷേപണത്തിൽ മാറ്റമില്ലെന്ന് മുഹമ്മദ് ബിൻ റാഷിദ്...
Read More
0 Minutes
FEATURED GLOBAL

43,200 കോടി രൂപ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത്

ദുബായ്: ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35–ാം സ്ഥാനമാണ് യൂസഫലിക്ക്. മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്– 32,400 കോടി രൂപ, സ്ഥാനം 45. ബൈജൂസ്...
Read More
0 Minutes
GLOBAL

കാള്‍ മാർക്സിന്റെ ശവകുടീരം സന്ദർശിച്ച് മുഖ്യമന്ത്രിയും സംഘവും

ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനിലെ മാർക്സ് മെമ്മോറിയൽ ലൈബ്രറിയും മാക്സിന്റെ ശവകുടീരവും സന്ദർശിച്ചു. കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആചാര്യനുമായ കാൾ മാർക്സിന്റെ ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരത്തിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി, ആരോഗ്യവകുപ്പു മന്ത്രി...
Read More
0 Minutes
GLOBAL

പ്രവാസി ക്ഷേമത്തിനു സമഗ്രമായ കുടിയേറ്റ നിയമം അനിവാര്യമെന്നു മുഖ്യമന്ത്രി

ലണ്ടൻ: വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും കൃത്യമായ സേവന- വേതന വ്യവസ്ഥകൾ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസത്തിലെ ചതിക്കുഴികൾ ഒഴിവാക്കാൻ ഇതു സഹായിക്കും. ഇത്തരമൊരു നിയമം വരുന്നതുവരെ വിശ്വസിനീയമായ മറ്റു മാർഗങ്ങൾക്ക് സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക...
Read More