2023

0 Minutes
FEATURED KERALA LOCAL

പത്തനംതിട്ട ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു

അടൂർ: പത്തനംതിട്ട ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) നേതൃത്വത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. അടൂർ ന്യൂ ഇന്ദ്രപ്രസ്ഥം ഹോട്ടൽ കോൺഫറൻസ് ഹാളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ യായിരുന്നു പരിപാടി. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ തെക്കന്‍ ജില്ലകളിലെ...
Read More
0 Minutes
FEATURED KERALA LOCAL

പലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം

തരുവണ: പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം പനമരം ഏരിയ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി പുനരധിവാസ പദ്ധതികൾക്ക് കേന്ദ്ര ധനസഹായം അടിയന്തിരമായി അനുവദിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. കുടുംബസംഗമം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു....
Read More
0 Minutes
FEATURED GLOBAL KERALA POLITICS

കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണന അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം

പിണറായി: കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം പിണറായി ഏരിയ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. പിണറായി പാറപ്രം സമ്മേളന സ്മാരക ഹാളിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം ചെയ്തു. വി ഗിരീഷ് കുമാർ അധ്യക്ഷനായി....
Read More
1 Minute
FEATURED GLOBAL INFORMATION KERALA

നോര്‍ക്ക റൂട്ട്സിന് വീണ്ടും ദേശീയ അംഗീകാരം: പി ശ്രീരാമകൃഷ്ണന് അംബേദ്‌കർ പുരസ്കാരം

ന്യൂഡൽഹി: സമാനതകളില്ലാത്ത തരത്തിൽ പ്രവാസി പുനരധിവാസ – ക്ഷേമ പദ്ധതികൾ നടപ്പാക്കിവരുന്ന നോര്‍ക്ക റൂട്ട്സ് വീണ്ടും അംഗീകാര നിറവിൽ. നോർക്ക റൂട്ട്സ് കൈവരിച്ച നേട്ടങ്ങളുടെ നേതൃമികവിന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണൻ ഡല്‍ഹിയിലെ ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ബാബാ സാബിബ്...
Read More
0 Minutes
GLOBAL INFORMATION KERALA

പാസ്പോര്‍ട്ട് വെരിഫിക്കേഷൻ ഇനി ഡിജിറ്റൽ രൂപത്തില്‍; പുതിയ ആപ്പുമായി കേരളപോലീസ്

കോഴിക്കോട്: പാസ്പോർട്ടിനായുള്ള വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാ പോലീസ്. e-vip എന്ന കേരള പോലീസ് വികസിപ്പിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു . പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ...
Read More
0 Minutes
FEATURED KERALA

പ്രവാസി സംഘം മീനങ്ങാടി ഏരിയാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു

മീനങ്ങാടി: കേരള പ്രവാസി സംഘം മീനങ്ങാടി ഏരിയ തല ക്യാമ്പയിൻ എൻ പി കുഞ്ഞുമോൾ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം മുഹമ്മദ് അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി സേതുമാധവൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ,സെക്രട്ടറി അഡ്വ: സരുൺ മാണി, സൈനബ, ജയൻ പൊട്ടൻകൊല്ലി, കെ ആർ...
Read More
0 Minutes
FEATURED GLOBAL KERALA

പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു

കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ 2023 ലെ വയനാട് ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ മുതിർന്ന പ്രവാസി ശ്രീധരൻ വാഴവറ്റക്ക് നൽകി കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്‌ഘാടനം ചെയ്തു. കൽപറ്റ പി എ മുഹമ്മദ് സ്മാരക ഡിജിറ്റൽ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ്...
Read More
3 Minutes
EDITORIAL EDUCATION FEATURED GLOBAL INFORMATION KERALA TRENDING

അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പ്രതിമാസ സർക്കാർ പെൻഷൻ: അറിയാം വിശദമായി

അഡ്വ: സരുൺ മാണി തിരുവനന്തപുരം: കേരളത്തിന്‍റെ സാമ്പത്തിക നിലനില്‍പ്പിലും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയിലും പ്രവാസി കേരളീയര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികള്‍ക്കായി പെന്‍ഷനും മറ്റ് ക്ഷേമ പുനരധിവാസ പദ്ധതികളും നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ രാജ്യത്തിനു തന്നെ...
Read More
0 Minutes
GLOBAL KERALA

കേളി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

കൽപ്പറ്റ: കേളി കലാസാംസ്കാരിക വേദിയുടെ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിൻറെ ജില്ലാതല വിതരണം കൽപ്പറ്റ യൂത്ത് സെൻററിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പി പൗലോസ് അധ്യക്ഷനായി. കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, കേരള...
Read More
0 Minutes
EDUCATION FEATURED GLOBAL KERALA

അൽ ഐൻ മലയാളി സമാജത്തിന്റെ വിദ്യാഭ്യാസ എന്ഡോവ്മെന്റ് വയനാട് ജില്ലയിൽ വിതരണം ചെയ്തു

കൽപറ്റ: യു എ ഇ യിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ അൽ ഐൻ മലയാളി സമാജത്തിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ വിദ്യാഭ്യാസ എന്ഡോവ്മെന്റിന് വയനാട് ജില്ലയിൽ നിന്നും അർഹരായ റിഷ ഷെറിൻ പി കെ, കീർത്തന കെ പി എന്നിവർക്ക് നൽകി. കേരള പ്രവാസി സംഘം ജില്ലാ...
Read More