June 22, 2023

0 Minutes
GLOBAL KERALA TRAVEL

വിവിധ പ്രവാസി സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ദുബായ്: ഉത്സവ സീസണിലും ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധി നാളുകളിലും നാട്ടിലേക്കുള്ള വിമാനക്കൂലി അമിതമായി വർധിപ്പിക്കുന്ന സ്ഥിതി ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഓർമയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ നിവേദനം നൽകി. കണ്ണൂർ എയർപോർട്ടിനെ തകർക്കാൻ കേന്ദ്രം ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യവും നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗൾഫിൽ നിന്ന്...
Read More
0 Minutes
GLOBAL KERALA

കുവൈത്ത് ഇന്ത്യൻ എംബസി ഒമ്പതാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ആചരിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കുവൈത്തിലെ യു.എൻ മിഷനുകളുടെ തലവൻമാർ എന്നിവർ പങ്കെടുത്തു. യോഗ പരിശീലകരും നയതന്ത്ര സേനാംഗങ്ങളും, കുട്ടികളും മുതിർന്നവരും  പരിപാടിയിൽ...
Read More
0 Minutes
GLOBAL KERALA

കേളി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ, 2022 – 23 ലെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.  പത്താം ക്ലാസ്സിലും പ്ലസ് ടു വിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് ‘കേളി എജ്യൂക്കേഷണൽ ഇൻസ്‌പരേഷൻ അവാർഡ്’...
Read More
0 Minutes
GLOBAL KERALA

കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദിന് ഓർമയുടെ സ്വീകരണം

ദുബായ്: കേരള പ്രവാസി ക്ഷേമനിധി ഡയറക്ടറായി തിരഞ്ഞെടുത്ത എൻ കെ കുഞ്ഞഹമ്മദിന് ഓർമയുടെ നേതൃത്വത്തിൽ ദുബൈ ഡ്യൂവാല സ്കൂളിൽ  സ്വീകരണം നൽകി ഓർമ പ്രസിഡണ്ട് റിയാസ് കൂത്തുപറമ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം നിലമ്പൂർ എംഎൽഎ പി വി അൻവർ ഉൽഘാടനം ചെയ്തു. രണ്ടര പതിറ്റാണ്ടായി യുഎഇയിലെ...
Read More
0 Minutes
GLOBAL KERALA TRAVEL

ഗോ ഫസ്റ്റ് വിമാനം റദ്ദാക്കൽ; ഒന്നര മാസമായിട്ടും ടിക്കറ്റ് തുക തിരിച്ചുകിട്ടിയില്ല

മസ്കറ്റ്: സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കിയ ഗോ ​ഫ​സ്റ്റ് വി​മാ​ന​ക്ക​മ്പ​നി ടി​ക്ക​റ്റ് തു​ക ഒന്നര മാസമായിട്ടും തിരിച്ച്​ നൽകാത്തത്​ യാത്രക്കാർക്ക്​ പ്രയാസമാകുന്നു. മെയ്‌ ആദ്യ വാരം സാങ്കേതിക തകരാർ  കാരണം ഗോ ഫസ്റ്റിന്‍റെ നിരവധി​ സർവിസുകൾ റദ്ദ് ചെയ്തിരുന്നു. ആ സമയങ്ങളിൽ ബുക്ക്‌ ചെയ്തിരുന്ന  ടിക്കറ്റുകൾ അടുത്ത തിയതിയിലേക്ക്  മാറ്റി...
Read More
0 Minutes
FEATURED GLOBAL KERALA

കോടിയേരിയുടെ പേരിൽ സമഗ്രസംഭാവന അവാർഡ് പ്രഖ്യാപിച്ച് ദമ്മാം നവോദയ

ദമ്മാം: സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷണന്റെ പേരിൽ ദമ്മാം നവോദയ  സമഗ്ര സംഭാവനക്കുള്ള അവാർഡ് പ്രഖ്യാപിച്ചു.  രണ്ട് പതിറ്റാണ്ടിലേറെ കാലമായി സൗദി അറേബ്യയിലെ കിഴക്കൻ പ്രവശ്യയിൽ സാമൂഹ്യ ക്ഷേമ ജീവകാരുണ്യ, കലാ-കായിക, സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പ്രവാസികൾക്ക് താങ്ങും തണലുമായി...
Read More
0 Minutes
FEATURED GLOBAL INFORMATION

മാൾട്ടയിൽ ഗവൺമെൻറ് നേഴ്സ് ആവാൻ ഇന്ത്യക്കാർക്ക് വീണ്ടും അവസരം: അപേക്ഷകൾ ക്ഷണിച്ചു

വലേറ്റ : ദീർഘനാളുകൾക്ക് ശേഷം മാൾട്ടയിൽ ഗവൺമെൻറ് നേഴ്സ് ആവാൻ ഇന്ത്യ ഉൾപ്പെടുന്ന രാജ്യക്കാർക്കും അവസരം, അപേക്ഷകൾ ക്ഷണിച്ചു.പന്ത്രണ്ടാം ശമ്പള സ്കെയിൽ അനുസരിച്ചുള്ള സാലറി തുടക്കത്തിൽ തന്നെ ലഭിക്കും എന്നതാണ് ഗവൺമെൻറ് നേഴ്സുമാരുടെ ഏറ്റവും വലിയ പ്രത്യേകത. ദീർഘ നാളിന് ശേഷമാണ് ജനറൽ കാറ്റഗറിയിൽ ഇത്ര വലിയ റിക്രൂട്ട്മെൻറ് ആരോഗ്യമന്ത്രാലയം...
Read More
0 Minutes
FEATURED GLOBAL

മാൾട്ടയിലെ യുവധാര സാംസ്‌കാരിക വേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വലേറ്റ: യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയായ യുവധാര സാംസ്‌കാരിക വേദിയുടെ മൂന്നാം സംഘടനാ സമ്മേളനം സിറ ഓർഫിയം ഹാളിലെ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ വെച്ചു നടന്നു. ജോബി കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. ബെസ്റ്റിൻ...
Read More
0 Minutes
GLOBAL

തൃശ്ശൂർ ജില്ലാ സൗഹൃദവേദിക്ക് പുതിയ നേതൃത്വം

ദോഹ: ഖത്തറിലെ പ്രമുഖ മലയാളി കൂട്ടായ്മയായ തൃശ്ശൂർ ജില്ലാ സൗഹൃദവേദിക്ക്പുതിയ ഭരണസമിതി.സാമൂഹ്യ, കലാ കായിക,സാംസ്‌കാരിക, ജീവകാരുണ്യമേഘലകളിലും അംഗങ്ങളുടെ ക്ഷേമ കാര്യങ്ങളിലും മാതൃകാപരമായി പ്രവർത്തിക്കുന്ന തൃശൂർ ജില്ലാസൗഹൃദവേദിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി അബ്ദുൽ ഗഫൂർ തെരഞ്ഞെടുക്കപ്പെട്ടു.വിഷ്ണു ജയറാം ദേവിനെ ജനറൽ സെക്രെട്ടറിയായും, റാഫി കണ്ണോത്തിനെ ട്രെഷററുമായി തെരെഞ്ഞെടുത്തു.ഏഷ്യൻ ടൌൺ ഹാളിൽ...
Read More
1 Minute
FEATURED GLOBAL

ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് ഡോ. അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി

ദോഹ: ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂളിനുളള ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് മീഡിയ പ്‌ളസ് സി.ഇ.ഒ യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി. പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി...
Read More