June 23, 2023

0 Minutes
FEATURED GLOBAL TRAVEL

എയർ ഇന്ത്യയുടെ നടപടി അപലപനീയം: അഡ്വ: ഗഫൂർ പി ലില്ലിസ്

മലപ്പുറം: എയർ ഇന്ത്യയുടെ ഭക്ഷണം നിർത്തലാക്കിയ നടപടി തീർത്തും അപലപനീയമാണെന്ന് എൻ ആർ ഐ കമ്മീഷൻ അംഗവും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ: ഗഫൂർ പി ലില്ലിസ് പറഞ്ഞു. കേന്ദ്രസർക്കാർ രാജ്യത്തിൻറെ എല്ലാ മേഖലകളിലും സ്വകാര്യവൽക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായി വിമാനസർവ്വീസില്ലാത്ത ഒരു രാജ്യമായി ഇന്ത്യ...
Read More
0 Minutes
FEATURED GLOBAL KERALA TRAVEL

എയർ ഇന്ത്യയുടെ തീരുമാനം പ്രവാസികളോടുള്ള വെല്ലുവിളി: കെ വി അബ്ദുൾ ഖാദർ

തിരുവനന്തപുരം: പതിറ്റാണ്ടുകളായി നൽകി വരുന്ന ഭക്ഷണം നിർത്തലാക്കിയ എയർ ഇന്ത്യയുടെ നടപടി പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ വി അബ്ദുൽ ഖാദർ പറഞ്ഞു. ഇതിനെതിരായ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരും. എത്രയോ പതിറ്റാണ്ടുകളായിട്ട് എയർ ഇന്ത്യ...
Read More
0 Minutes
FEATURED GLOBAL KERALA TRAVEL

പ്രവാസി വിരുദ്ധ നടപടി തുടര്‍ന്ന് എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം നിര്‍ത്തലാക്കി

തിരുവനന്തപുരം: പ്രവാസി വിരുദ്ധ നടപടി തുടര്‍ന്ന് എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. യാത്രാ നിരക്കിലെ വന്‍ വര്‍ധനവിന് പിന്നാലെയാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്ന പുതിയ നടപടി. 18 വര്‍ഷമായി യാത്രക്കാര്‍ക്ക് നല്‍കിവന്ന സൗജന്യ ഭക്ഷണ കിറ്റാണ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. ദീര്‍ഘദൂരം യാത്ര...
Read More