June 26, 2023

0 Minutes
FEATURED GLOBAL INFORMATION KERALA

മകൻ്റെ വിവാഹ ദിവസം 4 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നല്കി പ്രവാസി മാതൃകയായി

കോഴഞ്ചേരി: കേരള പ്രവാസി സംഘം കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗവും കിടങ്ങന്നൂർ വില്ലേജ് സെക്രട്ടിയുമായ സുരേഷ് മംഗലത്തിൽ തൻ്റെ മകൻ്റെ വിവാഹ ദിവസം ഭൂമി ഇല്ലാത്ത 4 കുടുംബത്തിന് സൗജന്യമായി ഭൂമി നല്കി മാതൃക കാണിച്ചത്. വിവാഹ വേദിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
Read More
0 Minutes
FEATURED KERALA

ചെണ്ടക്കുനി പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

മീനങ്ങാടി: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി മീനങ്ങാടി ഏരിയക്ക് കീഴിലുള്ള മൂന്നാമത് സംഘമായ ചെണ്ടക്കുനി പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ നാണു ഉദ്‌ഘാടനം നിർവ്വഹിച്ചു. മീനങ്ങാടി...
Read More
0 Minutes
FEATURED INFORMATION KERALA

കേരള പോലീസ് എൻ.ആർ.ഐ സെൽ; പ്രവാസികൾക്കായി പ്രത്യേക സംവിധാനം

തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാർ പ്രവാസി ഭാരതിയരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവരുടെ പരാതികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണുന്നതിനുമായി Go No(MS)-156/2005/Home dtd 07/06/2005 ഉത്തരവ് പ്രകാരം തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എൻ,ആർ.ഐ സെൽ എന്ന പ്രത്യേക വിഭാഗം രൂപീകരിച്ച് പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്....
Read More
0 Minutes
FEATURED KERALA

മീനങ്ങാടി പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

മീനങ്ങാടി: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി മീനങ്ങാടിയിൽ സ്വാശ്രയ സംഘം രൂപീകരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ഉദ്‌ഘാടനം നിർവ്വഹിച്ചു. മീനങ്ങാടി ഏരിയ പ്രസിഡന്റ് എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ...
Read More