ദുബായ് : ബലിപെരുന്നാളിനോടനുബന്ധിച്ച് ആറ് ദിവസങ്ങളിൽ രാജ്യമെമ്പാടും വൻആഘോഷപരിപാടികളാണ് സജ്ജീകരിച്ചിരിക്കുന്നത്. വെടിക്കെട്ട്, സംഗീത ക്കച്ചേരികൾ, തത്സമയ പ്രകടനങ്ങൾ, ഷോപ്പിങ് വിസ്മയങ്ങൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ഓരോ എമിറേറ്റും തയ്യാറാക്കിയിട്ടുണ്ട്. രാവും പകലും ആഘോഷങ്ങൾകൊണ്ടു നിറയ്ക്കാനാണ് പൊതുജനങ്ങളുടെയും ഉദ്ദേശ്യം. ഫെസ്റ്റിവൽ സിറ്റിയിൽ ആഘോഷരാവ് ഈ മാസം 27 മുതൽ...
Read More
0 Minutes