July 2, 2023

0 Minutes
FEATURED GLOBAL

ഓർമ യുഎഇ മലയാളികൾക്കായി സാഹിത്യമത്സരം സംഘടിപ്പിക്കുന്നു

ദുബായ്‌: നാലുവർഷം പിന്നിടുന്ന സാംസ്‌ക്കാരിക സംഘടനയായ ഓർമ, അതിന്റെ 2022-2023 സെൻട്രൽ സമ്മേളനത്തിന്റെ ഭാഗമായി യു എ ഇയിലെ മുഴുവൻ മലയാളികൾക്കുമായി ലേഖനം, കഥ , കവിത മത്സരം സംഘടിപ്പിക്കുന്നു. ലേഖനം: – വിഷയം -നവകേരളം. കഥ, കവിത: (പ്രത്യേക വിഷയം ഇല്ല). സൃഷ്ടികൾ ലഭിക്കേണ്ട അവസാന...
Read More
0 Minutes
FEATURED GLOBAL

അഗളിയിലെ ആദിവാസി കുട്ടികൾക്ക് കൈത്താങ്ങായി കേളി

റിയാദ്: അഗളിയിലെ ആദിവാസി കുട്ടികൾക്ക്  പഠനോപകരണങ്ങളും വസ്‌ത്രങ്ങളും എത്തിച്ചു നൽകി കേളി കലാസാംസ്കാരിക വേദി ഒലയ്യ യൂണിറ്റ് പ്രവർത്തകർ. മലാസ് ഏരിയയിലെ ഒലയ്യ യൂണിറ്റ് പ്രവർത്തകർ പൊതു സമൂഹത്തിൽ നിന്നും ശേഖരിച്ച പുതിയതും ഉപയോഗയോഗ്യവുമായ സ്കൂൾ ബാഗുകളും മറ്റു പഠനോപകരങ്ങളും വസ്‌ത്രങ്ങളും അടങ്ങുന്ന 200 കിലോ കാർഗോ,...
Read More
0 Minutes
FEATURED GLOBAL

കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ മുഖ്യ പങ്ക് പ്രവാസികളുടേത്; കാനത്തിൽ ജമീല എംഎൽഎ

റിയാദ്: കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ പ്രവാസികളുടെ പങ്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നും, ഇന്ത്യൻ രാഷ്ട്രീയത്തെ സസൂഷ്മം വീക്ഷിക്കുകയും കൃത്യമായ പ്രതികരണങ്ങളും ഇടപെടലുകളും നടത്തുന്നതതിൽ പ്രവാസികൾ പ്രത്യേകം ശ്രദ്ധാലുക്കളാണെന്നും, പ്രവാസി സംഘടനകൾ ഇന്നിന്റെ അനിവാര്യതയാണെന്നും കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു. റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ സിപിഐ എം കോഴിക്കോട്...
Read More
0 Minutes
INFORMATION LOCAL

തോമാട്ടുചാൽ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

തോമാട്ടുചാൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി തോമാട്ടുചാൽ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. 10 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് സംഘം. മീനങ്ങാടി ഏരിയക്ക് കീഴിൽ രൂപീകരിക്കുന്ന അഞ്ചാമത്തെ സംഘമാണിത്. പ്രവാസി സംഘം മീനങ്ങാടി...
Read More