July 5, 2023

0 Minutes
FEATURED GLOBAL INFORMATION

ലോകത്തിലെ മികച്ച സർവകലാശാലകളിൽ രണ്ടെണ്ണം യുഎഇയിൽ

അബുദാബി: ലോകത്തെ മികച്ച 300 സർവകലാശാലകളിൽ അബുദാബിയിലെ ഖലീഫ യൂണിവേഴ്‌സിറ്റിയും അൽഐനിലെ യുഎഇ യൂണിവേഴ്‌സിറ്റിയും ഇടംപിടിച്ചു. 41.6 സ്‌കോറുമായി ഖലീഫ യൂണിവേഴ്സിറ്റി 230ാം സ്ഥാനത്തും 35.9 സ്‌കോറുമായി യുഎഇ യൂണിവേഴ്സിറ്റി 290–ാം സ്ഥാനത്തുമാണ്. യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് റാങ്കിങിൽ ഒന്നാമത്. യുകെയിലെ ഓക്‌സ്‌ഫഡ്, കേംബ്രിഡ്ജ്,...
Read More
0 Minutes
FEATURED GLOBAL KERALA

മനുഷ്യക്കടത്ത്: കുറ്റവാളികൾക്കുള്ള ശിക്ഷ വർധിപ്പിച്ച് യുഎഇ, നിയമഭേദഗതി മന്ത്രിസഭ അംഗീകരിച്ചു

അബുദാബി: മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമഭേദഗതികൾ യുഎഇ മന്ത്രിസഭ അംഗീകരിച്ചു. ഇരകൾക്ക് നൽകുന്ന സേവനങ്ങളിൽ വിദ്യാഭ്യാസ പിന്തുണയും അവരുടെ മാതൃരാജ്യങ്ങളിലേക്ക് സുരക്ഷിതമായ തിരിച്ചയക്കലും ഭേദഗതിയിൽ ഉൾപ്പെടുന്നു. പ്രേരണ കുറ്റകരമാക്കുകയും ചെയ്തു. കുറ്റവാളികൾക്കുള്ള ശിക്ഷ വർധിപ്പിച്ചു. യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പ്രാദേശികമായും വിദേശത്തും മനുഷ്യക്കടത്ത്...
Read More
0 Minutes
GLOBAL INFORMATION

ജർമനിയില്‍ മണിക്കൂറിലെ മിനിമം വേതനം 12 യൂറോയില്‍ നിന്ന് 12.82 യൂറോയായി ഉയര്‍ത്തും

ബര്‍ലിന്‍: ജർമനിയിലെ മിനിമം വേതനം മണിക്കൂറില്‍ നിലവിലുള്ള 12 യൂറോയില്‍ നിന്ന് 12.82 യൂറോയായി ഉയര്‍ത്തും. രണ്ട് ഘട്ടങ്ങളിലായാണ് വർധനവ് നടപ്പാക്കുന്നത്. രാജ്യത്തെ മിനിമം വേജ് കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, 2024 ജനുവരി 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 12.41 യൂറോയായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഒരു...
Read More
0 Minutes
FEATURED GLOBAL INFORMATION

എമിറേറ്റ്സിൽ വൻ തൊഴിലവസരങ്ങൾ; ലക്ഷങ്ങൾ പ്രതിമാസം ശമ്പളം നേടാം

ദുബായ്: ദുബായിയുടെ സ്വന്തം വിമാനമായ എമിറേറ്റ്സിൽ ലക്ഷങ്ങൾ പ്രതിമാസ ശമ്പളമുള്ള ഒട്ടേറെ തൊഴിലവസരങ്ങൾ. കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്തുകയെന്ന ഉദ്ദേശ്യത്തോടെ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ, കസ്റ്റമർ സർവീസ് സ്റ്റാഫ്, എൻജിനീയർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള വലിയ റിക്രൂട്ട്‌മെന്റ്...
Read More
0 Minutes
FEATURED GLOBAL KERALA

ഉയർന്ന വിമാന നിരക്ക്‌ പ്രവാസികൾക്ക്‌ കനത്ത ആഘാതം; മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിക്ക്‌ കത്തയച്ചു

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ...
Read More