അറാർ/ സൗദി: കേരള സർക്കാർ പ്രവാസികൾക്കൊപ്പമാണെന്നും സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന ഓരോ പദ്ധതിയും അതിൻ്റെ തെളിവാണെന്നും കെ.ടി ജലീൽ എംഎൽഎ. അറാർ പ്രവാസി സംഘം കേന്ദ്ര വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ. പ്രവാസികളുടെ അഭിമാനം ഉയർത്തുന്നതിന്റെ ഭാഗമായി രൂപീകൃതമായ ലോക കേരള സഭ...
Read More
0 Minutes