July 11, 2023

0 Minutes
EDUCATION FEATURED GLOBAL INFORMATION

ജര്‍മ്മനിയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ നാലാം ഘട്ടം (2023); ജൂലൈ 15 മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ജൂലൈ 15 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ജനറൽ നഴ്സിംങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഒമാന്‍-കേരള ബിസ്സിനസ്സ് സാധ്യതകള്‍ നിരവധി: അംബാസിഡര്‍ അമിത് നരംഗ്

കൊച്ചി: ഒമാനും കേരളവും തമ്മിലുള്ള ബിസ്സിനസ്സ് നിക്ഷേപ സാധ്യതകള്‍ നിരവധിയാണെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നരംഗ് അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്സും കോണ്‍ഫെടറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സി.ഐ.ഐ) സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ബിസ്സിനസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയരായ ബിസ്സിനസ്സുകാര്‍ക്ക് ഒമാനിലെ സാധ്യതകളും, നാട്ടിലേയ്ക്ക് ഒമാനില്‍...
Read More
0 Minutes
FEATURED KERALA

തമിഴ്നാട് പ്രതിനിധി സംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: തമിഴ്നാട് സര്‍ക്കാര്‍ പ്രതിനിധികള്‍ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. ചെന്നൈ നോര്‍ത്തില്‍ നിന്നുളള ലോകസഭാംഗം ഡോ. കലാനിധി വീരസ്വാമിയുടെ നേതൃത്വത്തിലായിരുന്നു സംഘം. തമിഴ്നാട് സര്‍ക്കാര്‍ രൂപീകരിച്ച തമിഴ് പ്രവാസി ക്ഷേമ, പുനരധിവാസ കമ്മീഷണറേറ്റ് കമ്മീഷണര്‍ ശ്രീമതി. ജസിന്ദ ലസൂറസ് ഐ.എ.എസ്, കമ്മീഷണറേറ്റ് പ്രതിനിധികളായ കെ.രമേഷ്, എസ്.അശോക് കുമാര്‍...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നരംഗ് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നരംഗ് നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച നടത്തി. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒമാനിലെ...
Read More
0 Minutes
FEATURED GLOBAL INFORMATION

നോര്‍ക്ക യു.കെ “ടാലന്റ് മൊബിലിറ്റി ഡ്രൈവ്” 2023: നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും യു.കെയില്‍ നിരവധി അവസരങ്ങള്‍

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സും യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) പ്രമുഖ NHS ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന “ടാലന്റ് മൊബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. ഇതുവഴി നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) നിരവധി അവസരങ്ങള്‍ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യു.കെ യിലെ തൊഴില്‍ദാതാക്കളുമായി ഇന്റര്‍വ്യൂ ഇതുവഴി...
Read More
0 Minutes
INFORMATION KERALA

നോര്‍ക്ക സാന്ത്വന : ആദാലത്ത് സംഘടിപ്പിച്ചു

തിരുവനന്തപുരം: പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം വര്‍ക്കല താലൂക്ക് ആദാലത്ത് സംഘടിപ്പിച്ചു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന താലൂക്ക് ആദാലത്തില്‍ 80 ഓളം പേര്‍ പങ്കെടുക്കാനെത്തി. ഇവരില്‍ 60 ഓളം പേരുടെ അപേക്ഷകളില്‍ തീരുമാനമായി. രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് മറ്റ് അര്‍ഹതപ്പെട്ടവര്‍ക്കും സഹായം...
Read More
0 Minutes
FEATURED INFORMATION KERALA

കേരള സമ്പദ്ഘടനയുടെ മൂന്നിലൊന്ന് സംഭാവന പ്രവാസികളുടേത്: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: കേരള സമ്പദ്ഘടനയുടെ മൂന്നിലൊന്ന് വരുമാനം സംഭാവന നല്‍കുന്നത് പ്രവാസികളാണെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന പഠന ക്യാമ്പ് സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കണക്കനുസരിച്ച് കേരള ജിഡിപിയുടെ 30 ശതമാനമാണ് പ്രവാസി റെമിറ്റന്‍സ്....
Read More