July 14, 2023

0 Minutes
FEATURED GLOBAL INFORMATION KERALA

ഖത്തറിലെ പ്രവാസി സംഘടന പ്രതിനിധികളുമായി സംവദിച്ച് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദർ

ദോഹ: കേരള സർക്കാരിന്റെ അധീനതയിലുള്ള കേരള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്തുന്നതിന് കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെയൂം ഖത്തർ സംസ്കൃതിയുടെയും ആഭിമുഖ്യത്തിൽ കെ വി അബ്ദുൽഖാദറും പ്രവാസ ലോകത്തെ പ്രധാന നേതാക്കളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ദോഹ കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറൻറ് നടന്ന പരിപാടിയിൽ ഇരുപത്തിഒന്നോളം പ്രധാന...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികൾ ഈ 30 വസ്തുക്കൾ ബാഗേജിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക; പരിശോധനയിൽ പിടികൂടിയാൽ നടപടി, അറിയിപ്പുമായി സൗദി

റിയാദ്: വിമാന യാത്രികർ ബാഗേജിൽ ഒഴിവാക്കാനുള്ള വസ്തുക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് സൗദി. 30 വസ്തുക്കൾ ബാഗേജിൽ അനുവദിക്കില്ല എന്നാണ് ജിദ്ദ കിങ് അബ്ദുൾ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള അറിയിപ്പ്. ഹജ്ജ് യാത്രികർക്കായാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിലക്കേർപ്പെടുത്തിയ സാധനങ്ങൾ പരിശോധനയിൽ പിടിച്ചെടുത്താൽ അവ തിരികെ ലഭിക്കില്ല എന്നും...
Read More
0 Minutes
FEATURED GLOBAL

ന്യൂയോർക്ക് സിറ്റിയിൽ ദീപാവലി പൊതു അവധി: മേയർ എറിക് ആഡംസ്

ന്യൂയോർക്ക്: ഹിന്ദു, ജൈന, സിഖ്, ബുദ്ധമതക്കാർ ആഘോഷിക്കുന്ന ദീപാവലി ഉത്സവം അടുത്ത വർഷം മുതൽ പൊതു സ്കൂൾ അവധിയായി മാറുമെന്ന് പ്രഖ്യാപിച്ചു ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്. ‘ദീപാവലി സ്‌കൂൾ അവധിയാക്കാനുള്ള പോരാട്ടത്തിൽ നിയമസഭാംഗം ജെനിഫർ രാജ്കുമാറിനും കമ്മ്യൂണിറ്റി നേതാക്കൾക്കുമൊപ്പം നിന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ...
Read More
0 Minutes
FEATURED GLOBAL

പിതാവും മകനും അയർലണ്ടിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥികൾ; മലയാളികൾക്ക് അത്യപൂർവ നേട്ടം

ഡബ്ലിൻ: അയർലണ്ടിലെകൗണ്ടി കൗൺസിലിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണകക്ഷിയായ ഫൈൻ ഗെയ്ൽ പാർട്ടിയുടെ സ്ഥാനാർത്ഥികളായി ദക്ഷിണ താലയിൽ നിലവിലെ കൗൺസിലർ ബേബി പെരേപ്പാടനെയും മധ്യ താലയിൽ മകനായ ഡോ. ബ്രിട്ടോ പെരേപ്പാടനെയും തെരഞ്ഞെടുത്തു. താലയിൽ തിങ്കളാഴ്ച്ച ചേർന്ന...
Read More
0 Minutes
GLOBAL

മമ്മൂട്ടിയുടെ ഫാമിലി കണക്ട് പദ്ധതി ഏറ്റെടുത്തു ദുബായ് മലയാളികൾ

ദുബായ്: മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രവാസികൾക്കായുള്ള ആതുര സേവന പദ്ധതി ഫാമിലി കണക്ട് ഇനി മുതൽ ദുബായിലും. പദ്ധതിയുടെ ദുബായിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ യുഎഇ മുൻ പരിസ്ഥിതി, ജലം വകുപ്പ് മന്ത്രി ഹിസ് എക്സലൻസി ഡോ. മുഹമ്മദ്...
Read More
0 Minutes
FEATURED GLOBAL

പ്രവാസി ക്ഷേമ പദ്ധതികൾക്ക്‌ കേന്ദ്രസർക്കാറിന്റെ ധന സഹായംതേടും:  കെ വി അബ്ദുൽഖാദർ

ദോഹ: കേരള സർക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാറിന്റെ ധന സഹായംലഭ്യമാക്കാനുള്ള പരിശ്രമംതുടരുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും മുൻ എം എൽ .എ യുമായ കെ വി  അബ്ദുൾ ഖാദർ. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വമ്പിച്ച സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളെ...
Read More