കോട്ടത്തറ: പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാരിന്റെ നിലപാട് പ്രശംസനീയമാണെന്ന് കേരള പ്രവാസി സംഘം കോട്ടത്തറ ഏരിയ കൺവൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസി പുനരധിവാസത്തിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാണെന്ന് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സിപിഐ (എം) കോട്ടത്തറ ഏരിയ സെക്രട്ടറി എം മധു...
Read More
0 Minutes