July 2023

0 Minutes
EDUCATION FEATURED GLOBAL INFORMATION

സൗദിയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്.

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരമുളളത്. ചുവടെ പറയുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. അനസ്തേഷ്യ/ അനസ്തേഷ്യ കൺസൾട്ടന്റ് കാർഡിയാക് സർജറി/കാർഡിയോളജി, എമർജൻസി മെഡിസിൻ കൺസൾട്ടന്റ്, എൻഡോസ്കോപ്പിക്...
Read More
0 Minutes
GLOBAL INFORMATION KERALA

ബോട്‌സ്വാനയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ നോര്‍ക്ക റൂട്ട്സ് സന്ദര്‍ശിച്ചു

തിരുവനന്തപുരം: ദക്ഷിണ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ ഇന്ത്യന്‍ ഹൈകമ്മീഷണറായി പുതുതായി ചുമതലയേല്‍ക്കുന്ന ഭരത് കുമാര്‍ കുത്താട്ടി തിരുവനന്തപുരത്തെ നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനമായ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് തിരുവനന്തപുരം സി. ശ്യാംചന്ദ് ഐ എഫ് എസ് ന് ഒപ്പമാണ് അദ്ദേഹം നോര്‍ക്ക സെന്ററിലെത്തിയത്. നോര്‍ക്ക...
Read More
0 Minutes
FEATURED KERALA

കേരള പ്രവാസി സംഘം അടൂർ ഏരിയാ കൺവൻഷൻ

അടൂർ: കേരള പ്രവാസി സംഘം അടൂർ ഏരിയാ കൺവെൻഷൻ 2023 ജൂലൈ 16 ഞയറാഴ്ച ഉച്ചക്ക് 2 മണി മുതൽ അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി അർ ശ്രീകൃഷ്ണ പിള്ള ഉത്ഘാടനം ചെയ്തു. പ്രവാസി പുനരധിവാസ ക്ഷേമ പദ്ധതികളെ...
Read More
0 Minutes
FEATURED KERALA

പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ നീതിനിഷേധം പ്രതിഷേധാർഹം: കേരള പ്രവാസി സംഘം

മേപ്പാടി: രാജ്യത്തെ സമ്പദ്ഘടനക്ക് മൂന്നിലൊന്ന് വിഹിതം നൽകുന്ന പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ നീതിനിഷേധം പ്രതിഷേധാർഹമാണെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ കൺവൻഷൻ ചൂണ്ടിക്കാട്ടി. വിദേശനാണ്യം നേടിത്തരുന്ന പ്രവാസി സമൂഹത്തിന്റെ പുനരധിവാസത്തിന് കേന്ദ്ര സർക്കാരുകളുടെ നാളിതുവരെയുള്ള പങ്ക് ശൂന്യമാണെന്ന് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് കേരള...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഖത്തറിലെ പ്രവാസി സംഘടന പ്രതിനിധികളുമായി സംവദിച്ച് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദർ

ദോഹ: കേരള സർക്കാരിന്റെ അധീനതയിലുള്ള കേരള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്തുന്നതിന് കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെയൂം ഖത്തർ സംസ്കൃതിയുടെയും ആഭിമുഖ്യത്തിൽ കെ വി അബ്ദുൽഖാദറും പ്രവാസ ലോകത്തെ പ്രധാന നേതാക്കളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ദോഹ കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറൻറ് നടന്ന പരിപാടിയിൽ ഇരുപത്തിഒന്നോളം പ്രധാന...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികൾ ഈ 30 വസ്തുക്കൾ ബാഗേജിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക; പരിശോധനയിൽ പിടികൂടിയാൽ നടപടി, അറിയിപ്പുമായി സൗദി

റിയാദ്: വിമാന യാത്രികർ ബാഗേജിൽ ഒഴിവാക്കാനുള്ള വസ്തുക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് സൗദി. 30 വസ്തുക്കൾ ബാഗേജിൽ അനുവദിക്കില്ല എന്നാണ് ജിദ്ദ കിങ് അബ്ദുൾ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള അറിയിപ്പ്. ഹജ്ജ് യാത്രികർക്കായാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിലക്കേർപ്പെടുത്തിയ സാധനങ്ങൾ പരിശോധനയിൽ പിടിച്ചെടുത്താൽ അവ തിരികെ ലഭിക്കില്ല എന്നും...
Read More
0 Minutes
FEATURED GLOBAL

ന്യൂയോർക്ക് സിറ്റിയിൽ ദീപാവലി പൊതു അവധി: മേയർ എറിക് ആഡംസ്

ന്യൂയോർക്ക്: ഹിന്ദു, ജൈന, സിഖ്, ബുദ്ധമതക്കാർ ആഘോഷിക്കുന്ന ദീപാവലി ഉത്സവം അടുത്ത വർഷം മുതൽ പൊതു സ്കൂൾ അവധിയായി മാറുമെന്ന് പ്രഖ്യാപിച്ചു ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്. ‘ദീപാവലി സ്‌കൂൾ അവധിയാക്കാനുള്ള പോരാട്ടത്തിൽ നിയമസഭാംഗം ജെനിഫർ രാജ്കുമാറിനും കമ്മ്യൂണിറ്റി നേതാക്കൾക്കുമൊപ്പം നിന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ...
Read More
0 Minutes
FEATURED GLOBAL

പിതാവും മകനും അയർലണ്ടിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥികൾ; മലയാളികൾക്ക് അത്യപൂർവ നേട്ടം

ഡബ്ലിൻ: അയർലണ്ടിലെകൗണ്ടി കൗൺസിലിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണകക്ഷിയായ ഫൈൻ ഗെയ്ൽ പാർട്ടിയുടെ സ്ഥാനാർത്ഥികളായി ദക്ഷിണ താലയിൽ നിലവിലെ കൗൺസിലർ ബേബി പെരേപ്പാടനെയും മധ്യ താലയിൽ മകനായ ഡോ. ബ്രിട്ടോ പെരേപ്പാടനെയും തെരഞ്ഞെടുത്തു. താലയിൽ തിങ്കളാഴ്ച്ച ചേർന്ന...
Read More
0 Minutes
GLOBAL

മമ്മൂട്ടിയുടെ ഫാമിലി കണക്ട് പദ്ധതി ഏറ്റെടുത്തു ദുബായ് മലയാളികൾ

ദുബായ്: മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രവാസികൾക്കായുള്ള ആതുര സേവന പദ്ധതി ഫാമിലി കണക്ട് ഇനി മുതൽ ദുബായിലും. പദ്ധതിയുടെ ദുബായിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ യുഎഇ മുൻ പരിസ്ഥിതി, ജലം വകുപ്പ് മന്ത്രി ഹിസ് എക്സലൻസി ഡോ. മുഹമ്മദ്...
Read More
0 Minutes
FEATURED GLOBAL

പ്രവാസി ക്ഷേമ പദ്ധതികൾക്ക്‌ കേന്ദ്രസർക്കാറിന്റെ ധന സഹായംതേടും:  കെ വി അബ്ദുൽഖാദർ

ദോഹ: കേരള സർക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാറിന്റെ ധന സഹായംലഭ്യമാക്കാനുള്ള പരിശ്രമംതുടരുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും മുൻ എം എൽ .എ യുമായ കെ വി  അബ്ദുൾ ഖാദർ. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വമ്പിച്ച സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളെ...
Read More