ദോഹ: കേരള സർക്കാരിൻ്റെ പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറായി ചുമതലയേറ്റ സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറിയും ലോകകേരളസഭ അംഗവും, ഖത്തറിലെ അറിയപ്പെടുന്ന കലാ – സാംസ്കാരിക, സാമൂഹ്യ പ്രവർത്തകനുമായ ഇ എം സുധീറിന് സംസ്കൃതിയുടെയും ലോക കേരള സഭ അംഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഖത്തറിലെ പ്രവാസിസമൂഹം സ്വീകരണം...
Read More
0 Minutes