അബുദാബി: മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമഭേദഗതികൾ യുഎഇ മന്ത്രിസഭ അംഗീകരിച്ചു. ഇരകൾക്ക് നൽകുന്ന സേവനങ്ങളിൽ വിദ്യാഭ്യാസ പിന്തുണയും അവരുടെ മാതൃരാജ്യങ്ങളിലേക്ക് സുരക്ഷിതമായ തിരിച്ചയക്കലും ഭേദഗതിയിൽ ഉൾപ്പെടുന്നു. പ്രേരണ കുറ്റകരമാക്കുകയും ചെയ്തു. കുറ്റവാളികൾക്കുള്ള ശിക്ഷ വർധിപ്പിച്ചു. യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പ്രാദേശികമായും വിദേശത്തും മനുഷ്യക്കടത്ത്...
Read More
0 Minutes