കൽപറ്റ: കേരള പ്രവാസി കമ്മീഷൻ അദാലത്ത് വയനാട് ജില്ലയിലെ പ്രവാസികൾക്കായി 2023 സെപ്റ്റംബർ 14 വ്യാഴാഴ്ച രാവിലെ 10:30 മുതൽ ഉച്ചക്ക് 1 മണി വരെ കൽപ്പറ്റയിലുള്ള കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകുവാനും, സംവദിക്കുവാനും പ്രവാസികൾക്ക് അവസരമുണ്ടാകും....
Read More
0 Minutes