August 3, 2023

0 Minutes
FEATURED GLOBAL INFORMATION KERALA

സൗദിയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്; അഭിമുഖം ഓണ്‍ലൈനായി

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരമുളളത്. ചുവടെ പറയുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അഭിമുഖങ്ങള്‍. അനസ്തേഷ്യ/ അനസ്തേഷ്യ കൺസൾട്ടന്റ്കാർഡിയാക് സർജറി/കാർഡിയോളജി,എമർജൻസി മെഡിസിൻ കൺസൾട്ടന്റ്,എൻഡോസ്കോപ്പിക്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസി നിയമസഹായ സെൽ പദ്ധതി; നോർക്ക-റൂട്ട്സ് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 15. തിരുവനന്തപുരം: കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതി.വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും...
Read More
1 Minute
FEATURED GLOBAL INFORMATION

സൗദി അറേബ്യയിൽ വനിത നഴ്സുമാർക്ക് വൻ അവസരം; അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 07 മുതല്‍ 10 വരെ എറണാകുളത്ത്

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങില്‍ ബി.എസ്.സി യോ പോസ്റ്റ് ബി.എസ്.സി യോ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് (വനിതകള്‍ക്ക്) അപേക്ഷിക്കാവുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും...
Read More
0 Minutes
EDUCATION FEATURED GLOBAL INFORMATION

നോര്‍ക്ക റൂട്ട്സ്-കാനഡ റിക്രൂട്ട്മെന്റ് (ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയില്‍) നഴ്സുമാര്‍ക്ക് അവസരം

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയില്‍ തൊഴിലവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെ കേരള സർക്കാരും ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യാ സര്‍ക്കാറും ഇതിനായുളള കരാര്‍ കഴിഞ്ഞമാസം ഒപ്പിട്ടിരുന്നു. നഴ്സിങില്‍ ബിരുദവും 2 വർഷത്തെ...
Read More
1 Minute
EDUCATION FEATURED GLOBAL INFORMATION

യു.കെ യില്‍ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം; മുൻപരിചയം ആവശ്യമില്ല

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമില്‍ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം. ഇതിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 01 മുതല്‍ ആരംഭിക്കും. നഴ്സിങില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാ പരി‍ജ്ഞാനം വ്യക്തമാക്കുന്ന I.E.L.T.S / O.E.T എന്നിവയില്‍ യു.കെ...
Read More
0 Minutes
EDUCATION FEATURED GLOBAL INFORMATION

വെയില്‍സില്‍ (UK) നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്

തിരുവനന്തപുരം: നോർക്ക റൂട്ട്സ് യുണൈറ്റഡ് കിംങഡമില്‍ (യു.കെ) വെയിൽസിലെ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ NHS ട്രസ്റ്റുകളിലേയ്ക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. BSc നഴ്സിംഗ്/ GNM വിദ്യാഭ്യാസയോഗ്യതയും കൂടാതെ IELTS/ OET UK സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത്...
Read More
0 Minutes
GLOBAL INFORMATION KERALA

ഒ.ഇ.ടി പ്രതിനിധിസംഘം നോര്‍ക്ക റൂട്ട്സ് സന്ദര്‍ശിച്ചു.

തിരുവനന്തപുരം: ഒ.ഇ.ടി (Occupational English Test) പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് ആസ്ഥാനം സന്ദര്‍ശിച്ചു. ഒ.ഇ.ടി ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ ആഡം ഫിലിപ്സ്, റീജിയണള്‍ ഡയറക്ടര്‍ ടോം കീനാന്‍, ദക്ഷിണേഷ്യാ റീജിയണല്‍ മാനേജര്‍ ആഷിഷ് ഭൂഷണ്‍ എന്നിവരുള്‍പ്പട്ട സംഘം റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ ഹരികൃഷ്ണന്‍...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

പ്രവാസികൾക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നവർക്കും തുണയായി നോർക്ക; അറിയാം വിശദമായി

തിരുവനന്തപുരം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നവർക്കും നിലവിൽ പ്രവാസികളായി കഴിയുന്നവർക്കും നിരവധി സേനവങ്ങളാണ് നോർക്ക റൂട്ട്സ് നൽകിവരുന്നത്. പലർക്കും നോർക്ക നൽകുന്ന സേവനങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയല്ല. അതിനാൽ തന്നെ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കുന്നില്ല. നോർക്ക നൽകുന്ന പ്രധാന സേവനങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കാം. ∙...
Read More
0 Minutes
FEATURED KERALA LOCAL POLITICS

മണിപ്പൂർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൽപറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ് ബേ പരിസരത്ത് നടന്ന യോഗം സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എം ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ...
Read More