August 9, 2023

0 Minutes
FEATURED INFORMATION KERALA

എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി; ഇന്ത്യന്‍ ബാങ്കുമായി ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ബാങ്കും. ഇതോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ദേശസാല്‍കൃത ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉള്‍പ്പെടെ 19 സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമായി. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ ഫീൽഡ്...
Read More
0 Minutes
FEATURED GLOBAL KERALA

ഇന്ത്യയെ അറിയുക പ്രോഗ്രാം; 60 അംഗ പ്രവാസി പ്രതിനിധിസംഘം കൊച്ചിയിലെത്തി

കൊച്ചി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66 – മത് എഡിഷന്റെ ഭാഗമായുളള 60 അംഗ ഇന്ത്യന്‍ വംശജരായ പ്രവാസി വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം കൊച്ചിയിലെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സംഘത്തെ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററും നോര്‍ക്ക റൂട്ട്സ്...
Read More
0 Minutes
GLOBAL INFORMATION KERALA

നോര്‍ക്ക-കേരളാ ബാങ്ക് വായ്‌പ്പാനിർണ്ണയ ക്യാമ്പ് ഓഗസ്റ്റ് 23 ന് കോട്ടയത്ത്

രജിസ്‌ട്രേഷൻ ആഗസ്ത് 20 വരെ കോട്ടയം: കോട്ടയം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2023 ഓഗസ്റ്റ് 23 ന് വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്‌ത്രി റോഡിലെ ദർശന ആഡിറ്റോറിയം വച്ചാണ് ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

“ഇന്ത്യയെ അറിയുക”(Know India Programme) പരിപാടിക്ക് തുടക്കം

കൊച്ചി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66 – മത് എഡിഷന് ആഗസ്റ്റ് 7 – ന് തുടക്കമായി. പരിപാടിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും ഓഗസ്റ്റ് 07 മുതല്‍ 13 വരെ കേരളം സന്ദര്‍ശിക്കും.സംസ്ഥാന...
Read More