August 11, 2023

0 Minutes
FEATURED GLOBAL INFORMATION KERALA

‘സാബു, എവിടെയാ മോനെ…’, കരഞ്ഞുതളർന്ന് അമ്മ; മലയാളി യുവാവിനെ യുഎഇയിൽ കാണാതെയായിട്ട് 11 നാൾ

അബുദാബി: സാബു, താങ്കൾ എവിടെയാണ്? അബുദാബിയിലുള്ള അമ്മ കണ്ണീരോടെ കാത്തിരിക്കുന്നു. എത്രയും പെട്ടെന്ന് അമ്മയെ ഒന്നു ഫോൺ വിളിക്കുകയെങ്കിലും ചെയ്യൂ. കഴിഞ്ഞ 11 ദിവസത്തിലേറെയായി മലയാളി യുവാവിനെ യുഎഇയിൽ കാൺമാനില്ല. അബുദാബിയിൽ വീട്ടുജോലിക്കാരിയായ അമ്മ ആശങ്കയിൽ. ആലപ്പുഴ ചേർത്തല അർത്തുങ്കൽ കുരിശിങ്കൽ സ്വദേശി സാബു കുരിശിങ്കൽ എന്ന...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

റിയാദിൽ ലോക ചലച്ചിത്ര സമ്മേളനം ഒക്ടോബർ ആദ്യവാരം

ജിദ്ദ: സൗദിയിലെ സിനിമ വ്യവസായത്തിന്റെ യാഥാർഥ്യവും ഭാവിയും അവലോകനം ചെയ്യുന്ന  സൗദി ഫിലിം ഫോറത്തിന്റെ ആദ്യ സമ്മേളനം ഒക്ടോബർ ആദ്യ വാരം നടക്കും. റിയാദിലെ ബോളിവാർഡ് സിറ്റി ഹാളിൽ ഒക്ടോബർ ഒന്ന് മുതൽ നാല് വരെയാണ് മേളയെന്ന് ഫിലിം അതോറിറ്റി അറിയിച്ചു. ലോകസിനിമയിലെ പ്രമുഖ നിർമാതാക്കൾ, സംവിധായകർ,...
Read More
0 Minutes
FEATURED GLOBAL INFORMATION

കുടുംബത്തെ കരകയറ്റാൻ ബഹ്റൈനിലെത്തി, ശമ്പളവും ജോലിയുമില്ലാതെ 23 വർഷം; ഒടുവിൽ കേശവന് പുനർജന്മം

മനാമ: പ്രവാസലോകത്തെത്തി 23 വർഷമായി ഒരിക്കൽ പോലും നാട്ടിലേയ്ക്ക് പോകാൻ കഴിയാതിരുന്ന തമിഴ് നാട്ടിലെ കിള്ളിക്കുറിശി സ്വദേശി കേശവൻ രംഗസ്വാമിക്ക് ഇത് രണ്ടാം ജന്മം. ജനിച്ച മണ്ണിലേയ്ക്ക് ഇനി ഒരിക്കലും മടങ്ങാൻ കഴിയില്ലെന്ന് കരുതിയിരുന്ന കേശവൻ രംഗസ്വാമിക്ക് തുണയായത് ഒരു കൂട്ടം സാമൂഹ്യപ്രവർത്തകരും ഇന്ത്യൻ എംബസിയും. തമിഴ്നാട്...
Read More
0 Minutes
FEATURED GLOBAL INFORMATION

വിമാനനിരക്കിൽ പകച്ച് പ്രവാസികൾ: യാത്ര മാറ്റിവെച്ചത് നാല് തവണ; ടിക്കറ്റ് നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് മൂന്നിരട്ടി പ്രഹരം

ദുബായ്: വിമാനനിരക്ക് വർധിച്ചതോടെ മടക്ക യാത്ര പല തവണ നീട്ടി പ്രവാസികൾ. പലർക്കും അവധി തീരും മുൻപ് തിരിച്ചെത്താൻ വഴി തെളിയുന്നില്ല. സെപ്റ്റംബർ ആദ്യ വാരം വരെ 1000 ദിർഹത്തിന് മുകളിലാണ് (22000 രൂപ) കേരളത്തിൽ നിന്നുള്ള  നിരക്ക്. 4 പേരടങ്ങുന്നുന്ന കുടുംബത്തിനു മടങ്ങിയെത്താൻ ചുരുങ്ങിയത് 5000...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

യുഎഇയിൽ ആവശ്യത്തിന് അരി ഉണ്ടെന്നു വ്യാപാരികൾ പറയുമ്പോഴും പ്രവാസികൾക്ക് സംശയം ബാക്കി; യാത്രയിൽ താരമായി ‘അരി പാക്കറ്റ്’

ദുബായ്: ഇത്തവണ നാട്ടിൽ നിന്നു മടങ്ങുന്ന പ്രവാസികൾ അച്ചാർ കുപ്പികൾക്കും ചമ്മന്തിപ്പൊടിക്കുമൊപ്പം ഒരു കൂട്ടം കൂടി കയ്യിൽ കരുതും, അരി. യൂറോപ്യൻ രാജ്യങ്ങളിലേക്കു പോകുന്ന പ്രവാസികൾ അരിയുമായി പോകുമ്പോൾ കളിയാക്കിയിരുന്ന ഗൾഫ് മലയാളികൾ ഇത്തവണ പെട്ടിയിൽ ആദ്യം വച്ചത് അരി പായ്ക്കറ്റുകളാണ്.  കേരളത്തിലെ എല്ലാം ഗൾഫിൽ കിട്ടുമെന്ന്...
Read More
0 Minutes
FEATURED GLOBAL INFORMATION

യാത്രാ വിലക്ക് ഒഴിവാക്കാൻ ഓൺലൈൻ വഴിയും പിഴയൊടുക്കാം

ദുബായ്: കേസുകളിൽ പിഴയീടാക്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷനിൽ ഓൺലൈൻ സേവനം ആരംഭിച്ചു. ശിക്ഷയുടെ ഭാഗമായ യാത്രാ വിലക്ക് പിഴയടച്ച് ഒഴിവാക്കാം.  ഓഫിസുകളിൽ കയറി ഇറങ്ങുന്നതിന്റെ കാലതാമസം ഒഴിവാക്കാനാണ് ഓൺലൈൻ സേവനം ഏർപ്പെടുത്തിയത്. ഇതുവഴി പബ്ലിക് പ്രോസിക്യൂഷൻ ജീവനക്കാരുടെ 3 ലക്ഷം മണിക്കൂർ തൊഴിൽ സമയം ലാഭിക്കാം.  ഓൺലൈൻ...
Read More
0 Minutes
GLOBAL INFORMATION KERALA

രോഗവും ദുരിതവും പേറി അഞ്ചരവർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേയ്ക്ക്

തായിഫ്: കഴിഞ്ഞ അഞ്ചരവർഷത്തെ അനിശ്ചിതത്വമാർന്ന പ്രവാസ ജീവിതത്തിനൊടുവിൽ ബാക്കിയായ രോഗ ദുരിതവും പേറി തമിഴ്നാട് സ്വദേശി സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് ശിവഗംഗ സ്വദേശിയായ കറുപ്പയ്യ സെൽവനാണ് (57) അഞ്ചു വർഷത്തിലേറെ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ നാട്ടിലെത്താനായത്. 30 വർഷമായി തായിഫിലെ ഒരു സ്വദേശിയുടെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു....
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ആയുഷ് വീസയുടെ പുതിയ കാറ്റഗറി അവതരിപ്പിച്ച് ഇന്ത്യൻ എംബസി

റിയാദ്: മികച്ച ചികിത്സ തേടി ഇന്ത്യയിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് കൂടുതൽ ലളിതമായി ഇനി വീസ ലഭിക്കും. ആയുഷ് (എ വൈ) വീസയുടെ പുതിയ കാറ്റഗറി റിയാദ് ഇന്ത്യൻ എംബസി  അവതരിപ്പിച്ചു. വിദേശ പൗരന്മാർക്ക് നൽകി വരുന്ന ആയുഷ് വീസ സമ്പ്രദായത്തിന് കീഴിൽ ചികിത്സയ്ക്കായി നൽകിവരുന്ന ആയുഷ്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

നറുക്കെടുപ്പിൽ 8 പേർക്ക് 22 ലക്ഷം രൂപ വീതം സമ്മാനം; വിജയികളിൽ 7 പേരും മലയാളികളടക്കമുള്ള ഇന്ത്യക്കാർ

അബുദാബി: ബിഗ് ടിക്കറ്റ് പ്രതിവാര ഇ– നറുക്കെടുപ്പിൽ 8 പേർക്ക് 22 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം സമ്മാനം. ഇതിൽ 7 പേരും മലയാളികളടക്കമുള്ള ഇന്ത്യക്കാർ.  ഷാർജ, അബുദാബി, ദുബായ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും ഹൈദരാബാദിലുമാണ് ഭാഗ്യവാന്മാർ. മലയാളിയായ ബാലൻ നായിടിക്കുന്നത്ത് (47) ആണ്...
Read More
0 Minutes
FEATURED GLOBAL INFORMATION

സൗദി – ഇസ്രയേൽ മഞ്ഞുരുകുന്നു; യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അബുദാബിയിൽ

ദുബായ്: ഇസ്രയേലുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സൗദിയും അമേരിക്കയും ധാരണയിലെത്തിയതായി വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിനകം പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്നാണ് റിപ്പോർട്ട്. സൗദി – യുഎസ് ധാരണയുടെ ഭാഗമായി പലസ്തീൻ വിഷയത്തിൽ ഇസ്രയേലിന്റെ ഭാഗത്തു നിന്നു വലിയ വിട്ടുവീഴ്ചയുണ്ടാകുമെന്ന്...
Read More