തിരുവനന്തപുരം: നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയുടെ ഭാഗമായി ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (TPDCS) വഴി ലഭ്യമായ പ്രവാസിസംരംഭക വായ്പകള്‍ കൈമാറി. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നവീകരിച്ച ബോര്‍ഡ് റൂമില്‍ നടന്ന ചടങ്ങ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു....
Read More
1 Minute