August 2023

0 Minutes
GLOBAL INFORMATION KERALA

ഇനി പ്രവാസികൾക്കും യുപിഐ സേവനങ്ങൾ ആസ്വദിക്കാം; നിർണായക തീരുമാനം നടപ്പിലാക്കുക ഈ ഗൾഫ് രാജ്യങ്ങളിൽ

ന്യൂഡൽഹി: പ്രവാസികൾക്ക് ഏറെ സഹായകരമായ പദ്ധതിയുമായി കേന്ദ്രസർക്കാർ. യുപിഐ സേവനങ്ങൾ ഗൾഫ് രാജ്യങ്ങളിലും നടപ്പിലാക്കാനാണ് തീരുമാനം. പ്രവാസികൾക്ക് എൻആർഐ അക്കൗണ്ടുകൾ ഉപയോഗിച്ചും വിദേശ ഫോൺ നമ്പറുകൾ ഉപയോഗിച്ചും ഇന്ത്യയിലുള്ള യുപിഐ ഉടമയ്ക്ക് പണമയക്കാം. നിലവിൽ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ പണമിടപാട് നടത്താനാവുക. ധനകാര്യ...
Read More
0 Minutes
FEATURED GLOBAL INFORMATION

പുതിയ കൊവിഡ് വകഭേദം ‘എറിസ്’ ഭീഷണിയാകുന്നു; യുകെയിൽ അതിവേഗ വ്യാപനം,മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

ലണ്ടൻ: ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്കവിതച്ച് പുതിയ ഒമിക്രോൺ വകഭേദമായ ഇജി 5.1 എന്ന പുതിയ കൊവിഡ് വകഭേദം യു കെയിലാകമാനം അതിവേഗം പടരുന്നു. യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുള്ള ഈ വകഭേദത്തെ എറിസ് എന്നാണ് വിളിക്കുന്നത്.അതിവേഗം വ്യാപിക്കുന്ന ഒമിക്രോണിൽ നിന്നാണ് ഈ വകഭേദം...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഇത്തിഹാദ് എയർവേസ് കോഴിക്കോട്, തിരുവനന്തപുരം സർവീസ് തുടങ്ങുന്നു

അബുദാബി: യു.എ.ഇ.യുടെ ഇത്തിഹാദ് എയർവേസ് അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സർവീസ് ആരംഭിക്കുന്നു. അടുത്തവർഷം ജനുവരി ഒന്നുമുതലാണിത്. ഈ വർഷം നവംബർ 21 മുതൽ കൊച്ചിയിലേക്ക് ആഴ്ചയിൽ എട്ട് അധികസർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കൊച്ചിയിലേക്കുള്ള ഇത്തിഹാദ് സർവീസ് ആഴ്ചയിൽ 21 ആയി വർധിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു. സെപ്റ്റംബർ 15...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഇന്ത്യക്കാരുടെ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ : യു.എ.ഇ.യിലുടനീളം ഓഫീസുകൾ തുറക്കും

അബുദാബി: യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ കോൺസുലാർ, പാസ്‌പോർട്ട്, വിസാ (സി.പി.വി) സേവനങ്ങൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി തുടങ്ങി. യു.എ.ഇ.യിലെ എല്ലാ എമിറേറ്റുകളിലും ഈ സേവനങ്ങൾ നൽകുന്നതിന് ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിങ് ഏജൻസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ പ്രവാസികൾക്ക് അടുത്തവർഷംമുതൽ പുതിയ ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽനിന്ന്...
Read More
0 Minutes
FEATURED GLOBAL KERALA

സിദ്ദിഖിന്റെ വേർപാടിൽ വേദനയോടെ പ്രവാസികളും

ഷാർജ: ഗൾഫ് മലയാളികളുമായി ഏറെ അടുപ്പം സൂക്ഷിച്ചവരാണ് ഒരുകാലത്ത് കേരളത്തിലെ മിമിക്രി കലാകാരന്മാർ. യു.എ.ഇ.യിലെ വേദികളിൽ മിമിക്രി അവതരിപ്പിച്ച് കൊച്ചിൻ കലാഭവനിലെയും കൊച്ചിൻ ഹരിശ്രീയിലെയും താരങ്ങൾ ഒരുപാട് കൈയടി നേടിയിട്ടുണ്ട്. അത്തരം താരങ്ങളിൽ പ്രവാസി മലയാളികൾക്ക് ഏറെ അടുപ്പമുള്ളവരാണ് സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട്. അപ്രതീക്ഷിതമായി സിദ്ദിഖ് എന്ന സംവിധായകനെയും...
Read More
1 Minute
FEATURED INFORMATION KERALA

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി; ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്ക് ആദാലത്ത് ഓഗസ്റ്റ് 19 ന്

രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 16. മാവേലിക്കര: നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ, മാവേലിക്കര താലൂക്ക് തല അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഓഗസ്റ്റ് 19 ന് മാവേലിക്കര മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതലാണ് അദാലത്ത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാകും...
Read More
0 Minutes
FEATURED INFORMATION KERALA

കേന്ദ്ര വിദേശകാര്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസ് സന്ദര്‍ശിച്ചു

കൊച്ചി: കേന്ദ്ര വിദേശകാര്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി മനികാ ജെയിന്‍ ഐ.എഫ്.എസ് നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസ് സന്ദര്‍ശിച്ചു. പ്രവാസി കേരളീയരുമായി ബന്ധപ്പട്ട് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ചും നോര്‍ക്കറൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന കാര്യങ്ങളും കൂടിക്കാഴ്ചയില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികളുടെ ഇന്‍ഷുറന്‍സ് വരുമാനത്തില്‍ കണ്ണുവെച്ച് കേന്ദ്ര ആദായനികുതി വകുപ്പ്

കാസര്‍കോട്: പ്രവാസികളുടെ ഇന്‍ഷുറന്‍സ് വരുമാനത്തില്‍ കണ്ണുവെച്ച് ആദായനികുതി വകുപ്പ്. ഒറ്റത്തവണ പോളിസികളിലെ ലാഭത്തിന് 31.2 ശതമാനം നികുതി ഈടാക്കാനാണ് നീക്കം. ഗള്‍ഫ് രാജ്യങ്ങള്‍ പോലെ വ്യക്തികളുടെ വരുമാനത്തിന് നികുതി ഈടാക്കാത്തയിടങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കാണ് ഇത് തിരിച്ചടിയാകുക. ഇതിലൂടെ രാജ്യത്ത് താമസിക്കുന്ന ഇടപാടുകാരില്‍നിന്ന് രണ്ട് ശതമാനം മാത്രമാണ് നികുതി...
Read More
0 Minutes
FEATURED INFORMATION KERALA

എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി; ഇന്ത്യന്‍ ബാങ്കുമായി ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ബാങ്കും. ഇതോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ദേശസാല്‍കൃത ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉള്‍പ്പെടെ 19 സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമായി. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ ഫീൽഡ്...
Read More
0 Minutes
FEATURED GLOBAL KERALA

ഇന്ത്യയെ അറിയുക പ്രോഗ്രാം; 60 അംഗ പ്രവാസി പ്രതിനിധിസംഘം കൊച്ചിയിലെത്തി

കൊച്ചി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66 – മത് എഡിഷന്റെ ഭാഗമായുളള 60 അംഗ ഇന്ത്യന്‍ വംശജരായ പ്രവാസി വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം കൊച്ചിയിലെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സംഘത്തെ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററും നോര്‍ക്ക റൂട്ട്സ്...
Read More