മീനങ്ങാടി: കേരള പ്രവാസി സംഘം മീനങ്ങാടി ഏരിയ തല ക്യാമ്പയിൻ എൻ പി കുഞ്ഞുമോൾ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം മുഹമ്മദ് അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി സേതുമാധവൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ,സെക്രട്ടറി അഡ്വ: സരുൺ മാണി, സൈനബ, ജയൻ പൊട്ടൻകൊല്ലി, കെ ആർ...
Read More
0 Minutes