2023

0 Minutes
FEATURED GLOBAL

ഓർമ യുഎഇ മലയാളികൾക്കായി സാഹിത്യമത്സരം സംഘടിപ്പിക്കുന്നു

ദുബായ്‌: നാലുവർഷം പിന്നിടുന്ന സാംസ്‌ക്കാരിക സംഘടനയായ ഓർമ, അതിന്റെ 2022-2023 സെൻട്രൽ സമ്മേളനത്തിന്റെ ഭാഗമായി യു എ ഇയിലെ മുഴുവൻ മലയാളികൾക്കുമായി ലേഖനം, കഥ , കവിത മത്സരം സംഘടിപ്പിക്കുന്നു. ലേഖനം: – വിഷയം -നവകേരളം. കഥ, കവിത: (പ്രത്യേക വിഷയം ഇല്ല). സൃഷ്ടികൾ ലഭിക്കേണ്ട അവസാന...
Read More
0 Minutes
FEATURED GLOBAL

അഗളിയിലെ ആദിവാസി കുട്ടികൾക്ക് കൈത്താങ്ങായി കേളി

റിയാദ്: അഗളിയിലെ ആദിവാസി കുട്ടികൾക്ക്  പഠനോപകരണങ്ങളും വസ്‌ത്രങ്ങളും എത്തിച്ചു നൽകി കേളി കലാസാംസ്കാരിക വേദി ഒലയ്യ യൂണിറ്റ് പ്രവർത്തകർ. മലാസ് ഏരിയയിലെ ഒലയ്യ യൂണിറ്റ് പ്രവർത്തകർ പൊതു സമൂഹത്തിൽ നിന്നും ശേഖരിച്ച പുതിയതും ഉപയോഗയോഗ്യവുമായ സ്കൂൾ ബാഗുകളും മറ്റു പഠനോപകരങ്ങളും വസ്‌ത്രങ്ങളും അടങ്ങുന്ന 200 കിലോ കാർഗോ,...
Read More
0 Minutes
FEATURED GLOBAL

കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ മുഖ്യ പങ്ക് പ്രവാസികളുടേത്; കാനത്തിൽ ജമീല എംഎൽഎ

റിയാദ്: കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ പ്രവാസികളുടെ പങ്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നും, ഇന്ത്യൻ രാഷ്ട്രീയത്തെ സസൂഷ്മം വീക്ഷിക്കുകയും കൃത്യമായ പ്രതികരണങ്ങളും ഇടപെടലുകളും നടത്തുന്നതതിൽ പ്രവാസികൾ പ്രത്യേകം ശ്രദ്ധാലുക്കളാണെന്നും, പ്രവാസി സംഘടനകൾ ഇന്നിന്റെ അനിവാര്യതയാണെന്നും കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു. റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ സിപിഐ എം കോഴിക്കോട്...
Read More
0 Minutes
INFORMATION LOCAL

തോമാട്ടുചാൽ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

തോമാട്ടുചാൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി തോമാട്ടുചാൽ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. 10 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് സംഘം. മീനങ്ങാടി ഏരിയക്ക് കീഴിൽ രൂപീകരിക്കുന്ന അഞ്ചാമത്തെ സംഘമാണിത്. പ്രവാസി സംഘം മീനങ്ങാടി...
Read More
0 Minutes
FEATURED INFORMATION KERALA

അമ്പലവയൽ ടൗൺ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

അമ്പലവയൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി അമ്പലവയൽ ടൗൺ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. 10 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് സംഘം. അമ്പലവയൽ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന രണ്ടാമത്തെ സംഘമാണിത്. സി ഐ ടി...
Read More
0 Minutes
GLOBAL INFORMATION

ബലിപെരുന്നാൾ ആഘോഷങ്ങൾ: യു എ ഇ യിൽ അറിയേണ്ടതെല്ലാം

ദുബായ് : ബലിപെരുന്നാളിനോടനുബന്ധിച്ച് ആറ് ദിവസങ്ങളിൽ രാജ്യമെമ്പാടും വൻആഘോഷപരിപാടികളാണ് സജ്ജീകരിച്ചിരിക്കുന്നത്. വെടിക്കെട്ട്, സംഗീത ക്കച്ചേരികൾ, തത്സമയ പ്രകടനങ്ങൾ, ഷോപ്പിങ് വിസ്മയങ്ങൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ഓരോ എമിറേറ്റും തയ്യാറാക്കിയിട്ടുണ്ട്. രാവും പകലും ആഘോഷങ്ങൾകൊണ്ടു നിറയ്ക്കാനാണ് പൊതുജനങ്ങളുടെയും ഉദ്ദേശ്യം. ഫെസ്റ്റിവൽ സിറ്റിയിൽ ആഘോഷരാവ് ഈ മാസം 27 മുതൽ...
Read More
0 Minutes
GLOBAL KERALA

റഷ്യയിൽ മുങ്ങി മരിച്ചവരിൽ കൊല്ലം സ്വദേശിയായ വിദ്യാർത്ഥിയും

കൊല്ലം: റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥി സംഘത്തിൽ കൊല്ലം സ്വദേശിയും. കൊല്ലം സ്വദേശിയായ സിദ്ധാർഥ് സുനിൽ (24) മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കണ്ണൂർ മുഴപ്പിലങ്ങാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പ്രബലന്റേയും ഷേർളിയുടെയും ഏക മകൾ പ്രത്യുഷ (24) മരിച്ചതായി കഴിഞ്ഞ ദിവസം വിവരം...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

മകൻ്റെ വിവാഹ ദിവസം 4 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നല്കി പ്രവാസി മാതൃകയായി

കോഴഞ്ചേരി: കേരള പ്രവാസി സംഘം കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗവും കിടങ്ങന്നൂർ വില്ലേജ് സെക്രട്ടിയുമായ സുരേഷ് മംഗലത്തിൽ തൻ്റെ മകൻ്റെ വിവാഹ ദിവസം ഭൂമി ഇല്ലാത്ത 4 കുടുംബത്തിന് സൗജന്യമായി ഭൂമി നല്കി മാതൃക കാണിച്ചത്. വിവാഹ വേദിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
Read More
0 Minutes
FEATURED KERALA

ചെണ്ടക്കുനി പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

മീനങ്ങാടി: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി മീനങ്ങാടി ഏരിയക്ക് കീഴിലുള്ള മൂന്നാമത് സംഘമായ ചെണ്ടക്കുനി പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ നാണു ഉദ്‌ഘാടനം നിർവ്വഹിച്ചു. മീനങ്ങാടി...
Read More
0 Minutes
FEATURED INFORMATION KERALA

കേരള പോലീസ് എൻ.ആർ.ഐ സെൽ; പ്രവാസികൾക്കായി പ്രത്യേക സംവിധാനം

തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാർ പ്രവാസി ഭാരതിയരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവരുടെ പരാതികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണുന്നതിനുമായി Go No(MS)-156/2005/Home dtd 07/06/2005 ഉത്തരവ് പ്രകാരം തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എൻ,ആർ.ഐ സെൽ എന്ന പ്രത്യേക വിഭാഗം രൂപീകരിച്ച് പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്....
Read More