മീനങ്ങാടി: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി മീനങ്ങാടിയിൽ സ്വാശ്രയ സംഘം രൂപീകരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ഉദ്‌ഘാടനം നിർവ്വഹിച്ചു. മീനങ്ങാടി ഏരിയ പ്രസിഡന്റ് എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ...
Read More
0 Minutes

