2023

0 Minutes
EDUCATION FEATURED GLOBAL INFORMATION

നോർക്ക ഇൻസ്റ്റിറ്റ്യൂട്ടില്‍ OET, IELTS പുതിയ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: മേട്ടുക്കടയില്‍ പ്രവര്‍ത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (NIFL) OET, IELTS കോഴ്സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. യു കെ യിലെ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായാണ് പുതിയ ബാച്ച്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റിലെ course registration എന്ന ലിങ്ക്...
Read More
0 Minutes
EDUCATION FEATURED GLOBAL KERALA

ലോക കേരള സഭയിൽ മലയാളപഠനത്തിന്റെ പ്രാധാന്യം വിവരിച്ച് അമേരിക്കൻ പ്രൊഫസർ

ന്യുയോർക്ക്: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ (https://malayalam.la.utexas.edu/) മലയാളം പഠിപ്പിക്കുന്ന പ്രൊഫസർമാരായ ഡോ. ഡൊണാൾഡ് ഡേവിസ് (Donald R. Davis, Jr.), ഡോ. ദർശന മനയത്ത് ശശി (Darsana Manayathu Sasi) എന്നിവർ അമേരിക്കയിലെ മലയാള പഠനത്തെപ്പറ്റി ലോക കേരള സഭയുടെ മലയാളം മിഷൻ യോഗത്തിൽ...
Read More
0 Minutes
FEATURED INFORMATION KERALA LOCAL

പ്രവാസി പുനരധിവാസ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി/ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും...
Read More
0 Minutes
GLOBAL KERALA

അമ്പലവയൽ പ്രവാസി സ്വാശ്രയ സംഘം ഉദ്‌ഘാടനം ചെയ്തു

അമ്പലവയൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ഉദ്ദേശം മുൻനിർത്തി കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിൽ ഉടനീളം ആരംഭിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളിൽ ആദ്യ സ്വാശ്രയ സംഘം അമ്പലവയൽ പ്രവാസി സെല്ഫ് ഹെൽപ്പിംഗ് ഗ്രൂപ്പ് അമ്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ...
Read More