ന്യൂ ഡൽഹി: പാസ്‌പോര്‍ട്ടില്‍ വിമാനത്താവളങ്ങളില്‍ നിന്നോ ട്രാവല്‍ ഏജന്റുമാരോ ആവശ്യമില്ലാത്ത സ്റ്റിക്കറുകള്‍ പതിക്കുന്ന പതിവ് യാത്രാ നടപടികളെ തന്നെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ പാസ്‌പോര്‍ട്ടിലെ അശോകസ്തംഭം അടയാളം മറയ്ക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളോ മറ്റോ ഇനി നിയമ നടപടികള്‍ക്ക് വരെ കാരണമായിത്തീര്‍ന്നേക്കാം. കോവിഡ് സമയത്തെ...
Read More
0 Minutes