റിയാദ്: മികച്ച ചികിത്സ തേടി ഇന്ത്യയിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് കൂടുതൽ ലളിതമായി ഇനി വീസ ലഭിക്കും. ആയുഷ് (എ വൈ) വീസയുടെ പുതിയ കാറ്റഗറി റിയാദ് ഇന്ത്യൻ എംബസി അവതരിപ്പിച്ചു. വിദേശ പൗരന്മാർക്ക് നൽകി വരുന്ന ആയുഷ് വീസ സമ്പ്രദായത്തിന് കീഴിൽ ചികിത്സയ്ക്കായി നൽകിവരുന്ന ആയുഷ്...
Read More
0 Minutes