ദുബായ്: ചുമട്ടുതൊഴിലാളിയായി ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് നറുക്കെടുപ്പിലൂടെ രണ്ട് കോടിയിലേറെ രൂപ സമ്മാനമായി ലഭിച്ചു. ഹൈദരാബാദ് സ്വദേശി വെങ്കട്ടയെയാണ് ഭാഗ്യം തേടിയെത്തിയത്. മഹ്‌സൂസ് ഗ്യാരന്റീഡ് പ്രതിവാര നറുക്കെടുപ്പിലൂടെയാണ് വെങ്കട്ടയ്ക്ക് സമ്മാനം ലഭിച്ചത്. മഹ്‌സൂസിന്റെ 56-ാമത്തെ കോടീശ്വരനായ വെങ്കട്ടയ്ക്ക് ഇതിന് മുമ്പ് മൂന്ന് നമ്പരുകൾ ഒത്തുവന്നതിലൂടെ 250...
Read More
0 Minutes

