കൊച്ചി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66 – മത് എഡിഷന്റെ ഭാഗമായുളള 60 അംഗ ഇന്ത്യന്‍ വംശജരായ പ്രവാസി വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം കൊച്ചിയിലെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സംഘത്തെ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററും നോര്‍ക്ക റൂട്ട്സ്...
Read More
0 Minutes

