റിയാദ്: ദന്തചികിത്സ, ഫാർമസി, അക്കൗണ്ടിങ്, എൻജിനീയറിങ് എന്നിവയുൾപ്പടെ 269 തൊഴിൽമേഖലയിൽ സ്വദേശിവൽക്കരണം ഉയർത്താൻ സൗദി അറേബ്യ. ജൂലൈ 27ന് പ്രാബല്യത്തിലാകുന്ന നിയമമനുസരിച്ച് ഫാർമസി തൊഴിലുകളിൽ 55 ശതമാനവും ആശുപത്രികളിലെ ഫാർമസികളിൽ 65 ശതമാനവും സൗദിപൗരരെ നിയമിക്കണം. കമ്യൂണിറ്റി ഫാർമസികളുടെയും മറ്റും സൗദിവൽക്കരണ നിരക്ക് 35 ശതമാനമായി ഉയർത്തി....
Read More
0 Minutes