January 24, 2025

0 Minutes
FEATURED KERALA

ഐഎസ്ഒ അംഗീകാരങ്ങളുടെ നിറവിൽ വയനാട് പ്രവാസി സഹകരണ സംഘം

കൽപറ്റ: സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനങ്ങളായ എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്ററിൽ നിന്നും ഐഎസ്ഒ 9001:2015, യുകെ അക്രഡിറ്റേഷൻ ഫോറം സർട്ടിഫിക്കേഷനിൽ നിന്നും ഐഎസ്ഒ 26000:2010 എന്നീ സർട്ടിഫിക്കേഷനുകൾ അമ്പലവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ഡിസ്ട്രിക്ട് പ്രവാസി വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (വാപ്‌കോ ലിമിറ്റഡ്) ലഭിച്ചു. സേവനങ്ങളിലെ ഗുണമേന്മ,...
Read More
0 Minutes
EDUCATION GLOBAL

ക്‌ളാസിക്കൽ ഡാൻസ് അധ്യാപകരാണോ നിങ്ങൾ? എങ്കിൽ ഖത്തറിൽ ജോലി ചെയ്യാനുള്ള അവസരം

ദോഹ: ക്‌ളാസിക്കൽ ഡാൻസ് ടീച്ചർമാരായവർക്ക് ഖത്തറിൽ ജോലി ലഭിക്കുന്നതിനുള്ള അവസരം. ദോഹയിലെ പ്രശസ്ത സ്ഥാപനമായ സ്‌കിൽസ് ഡെവലപ്മെന്റ് സെന്റർ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ പ്രഗൽഭ്യമുള്ളവരെ അധ്യാപകരായി നിയമിക്കുന്നു. കീ ബോർഡ് ഇൻസ്ട്രക്ടര്മാർക്കും (Grade 5 & above) അവസരമുണ്ട്. താത്പര്യമുള്ളവർ skillsqatar@gmail.com, pnbaburajan@gmail.com എന്നീ ഇമെയിൽ...
Read More
0 Minutes
FEATURED INFORMATION KERALA LOCAL

കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ

തിരുവനന്തപുരം: കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കാട്ടായിക്കോണം വി ശ്രീധർ സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ഇബ്രാഹിം സംസാരിച്ചു....
Read More