January 28, 2025

3 Minutes
FEATURED GLOBAL INFORMATION KERALA TRENDING

അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പ്രതിമാസ സർക്കാർ പെൻഷൻ: അറിയാം വിശദമായി

അഡ്വ: സരുൺ മാണി തിരുവനന്തപുരം: കേരളത്തിന്‍റെ സാമ്പത്തിക നിലനില്‍പ്പിലും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയിലും പ്രവാസി കേരളീയര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികള്‍ക്കായി പെന്‍ഷനും മറ്റ് ക്ഷേമ പുനരധിവാസ പദ്ധതികളും നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയായി...
Read More
0 Minutes
EDUCATION GLOBAL INFORMATION

തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ ല​ഭി​ച്ച​ത്​​ 10,500 പേ​ർ​ക്ക്; 2024ലെ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്​​ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​ടൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം

അ​ബൂ​ദ​ബി: തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ക​ഴി​ഞ്ഞ​വ​ർ​ഷം 10,500 തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഗു​ണ​ക​ര​മാ​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​ടൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ താ​ൽ​ക്കാ​ലി​ക സാ​മ്പ​ത്തി​ക പി​ന്തു​ണ എ​ന്ന നി​ല​യി​ൽ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യാ​ണ്​ തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ...
Read More
1 Minute
EDUCATION GLOBAL INFORMATION

അ​ബൂ​ദ​ബി ഗ്ലോ​ബ​ല്‍ ഹെ​ല്‍ത്ത് വീ​ക്ക് ഏ​പ്രി​ലി​ൽ

അ​ബൂ​ദ​ബി: ര​ണ്ടാ​മ​ത് അ​ബൂ​ദ​ബി ഗ്ലോ​ബ​ല്‍ ഹെ​ല്‍ത്ത് വീ​ക്ക്(​എ.​ഡി.​ജി.​എ​ച്ച്.​ഡ​ബ്ല്യു 2025)ഏ​പ്രി​ല്‍ 15 മു​ത​ല്‍ 17 വ​രെ ന​ട​ക്കു​മെ​ന്ന് അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും അ​ബൂ​ദ​ബി എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്റെ ര​ക്ഷ​ക​ര്‍ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. ‘ദീ​ര്‍ഘാ​യു​സ്സി​ലേ​ക്ക്: ആ​രോ​ഗ്യ​വും ക്ഷേ​മ​വും...
Read More
0 Minutes
GLOBAL INFORMATION

മാ​പ്പി​ള​ത്തെ​യ്യം ഡോ​ക്യു​മെ​ന്‍റ​റി ശ്ര​ദ്ധേ​യ​മാ​യി

അ​ബൂ​ദ​ബി: ഹൈ​ന്ദ​വ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​മ​സ്കാ​ര​ത്ത​റ. വു​ദു എ​ടു​ത്ത് ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന മു​ക്രി​പ്പോ​ക്ക​ർ തെ​യ്യം ഒ​രേ ചെ​ണ്ട​ത്താ​ള​ത്തി​ൽ മ​റ്റു തെ​യ്യ​ങ്ങ​ൾ​ക്കൊ​പ്പം ആ​ടു​ന്നു. മ​നോ​ഹ​ര ചീ​നി വാ​ദ്യം അ​ക​മ്പ​ടി സേ​വി​ക്കു​ന്നു. ക്ഷേ​ത്ര ക​ല​യി​ലെ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം പ​റ​യു​ന്ന ഈ ​ഡോ​ക്യു​മെ​ന്‍റ​റി അ​വ​സാ​നി​ച്ച​പ്പോ​ൾ അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​റി​ൽ നി​റ​ഞ്ഞ കൈ​യ​ടി....
Read More
0 Minutes
GLOBAL INFORMATION

ആ​ൽ മ​ക്​​തൂം പാ​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും ഗ​താ​ഗ​തം അ​നു​വ​ദി​ച്ചു

ദു​ബൈ: ന​ഗ​ര​ത്തി​ലെ ആ​ൽ മ​ക്​​തൂം പാ​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും ഗ​താ​ഗ​തം അ​നു​വ​ദി​ച്ച്​ അ​ധി​കൃ​ത​ർ. അ​റ്റ​കു​റ്റ​പ്പ​ണി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ​ പാ​ലം ഞാ​യ​റാ​ഴ്ച​ക​ളി​ൽ തു​റ​ന്നി​രു​ന്നി​ല്ല. പ്ര​ധാ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ജ​നു​വ​രി 16ന്​ ​പൂ​ർ​ത്തി​യാ​യ​താ​യി വ്യ​ക്ത​മാ​ക്കി​യാ​ണ്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) ഞാ​യ​റാ​ഴ്ച​ക​ളി​ലും തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

‘അ​റ​ബ്​ ഹെ​ൽ​ത്തി’​ന്‍റെ 50ാം എ​ഡി​ഷ​ന്​ തു​ട​ക്കം; 180 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 3800 പ്ര​ദ​ർ​ശ​ക​ർ പ​​ങ്കെ​ടു​ക്കു​ന്നു

ദു​ബൈ: ലോ​ക​ത്തി​ലെ മു​ന്‍നി​ര ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്തെ എ​ക്‌​സി​ബി​ഷ​നാ​യ അ​റ​ബ് ഹെ​ല്‍ത്ത് 2025ന് ​ദു​ബൈ വേ​ള്‍ഡ് ട്രേ​ഡ്​ സെ​ന്റ​റി​ല്‍ തു​ട​ക്ക​മാ​യി. 1975ല്‍ ​തു​ട​ക്കം കു​റി​ച്ച എ​ക്‌​സി​ബി​ഷ​ന്റെ അ​മ്പ​താം വാ​ര്‍ഷി​കം കൂ​ടി ആ​ഘോ​ഷി​ക്കു​ന്ന പ​തി​പ്പാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. 50 വ​ര്‍ഷം മു​മ്പ് കേ​വ​ലം 40 പ്ര​ദ​ര്‍ശ​ക​രെ ഉ​ള്‍ക്കൊ​ള്ളി​ച്ചു തു​ട​ങ്ങി​യ എ​ക്‌​സി​ബി​ഷ​നി​ല്‍ ഇ​ത്ത​വ​ണ...
Read More
0 Minutes
GLOBAL KERALA

വിസിറ്റ് വിസയിൽ എത്തിയ അടൂർ സ്വദേശിനി അബുദാബിയിൽ നിര്യാതയായി

അബുദാബി: വിസിറ്റ് വിസയിൽ മക്കളുടെ അടുത്ത് എത്തിയ അടൂർ കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് (67) അബുദാബിയിൽ മരണപെട്ടു. മക്കൾ: ഷിയാസ് ,ഷെമീർ ,ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും....
Read More
0 Minutes
FEATURED GLOBAL POLITICS

യു.എ.ഇ- ഇന്ത്യ വിദേശകാര്യ മന്ത്രിമാർ അബൂദബിയിൽ കൂടിക്കാഴ്ച നടത്തി

അബൂദബി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കറും യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ​ശൈഖ്​ അബ്ദുല്ല ബിൻ സായിദ് ആൽ നഹ്​യാനും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാന മേഖലകളിൽ ബന്ധം ശക്​തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ്​ എസ്​.ജയ്​ശങ്കറും ശൈഖ്​ അബ്​ദുല്ലയും ചർച്ച നടത്തിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക്​ ​ശൈഖ്​...
Read More
0 Minutes
FEATURED GLOBAL KERALA

ദുബായ് അറബ് ഹെൽത്തിൽ തിളങ്ങി കേരള പവിലിയൻ

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വച്ച് നടക്കുന്ന അറബ് ഹെൽത്ത് എക്സിബിഷനിൽ ഇത്തവണ കേരളവും പങ്കെടുക്കുന്നു. ജനുവരി 27 ന് ആരംഭിച്ച എക്സിബിഷനിൽ ആരോഗ്യമേഖലയിലെ മുന്നേറ്റവും മെഡിക്കൽ ടെക്നോളജി, ലൈഫ് സയൻസ് ഉൾപ്പെടെയുള്ള നൂതന വ്യവസായ മേഖലയിലെ പ്രകടനവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാണ് കേരളം ശ്രമിക്കുന്നത്....
Read More
0 Minutes
GLOBAL INFORMATION KERALA

സൗദി ആരോഗ്യ മന്ത്രാലയത്തിൽ നഴ്സുമാർക്ക് അവസരം; റിക്രൂട്ട്മെന്‍റ് ഒഡെപെക് വഴി; വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യം

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബിരുദവും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ചുരുങ്ങിയത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ളവരും ഡാറ്റാഫ്ലോ കഴിഞ്ഞിട്ടുള്ളവരുമായ വനിതാ ഉദ്യോഗാർഥികൾക്കാണ് അവസരം. പ്രോമെടിക് പരീക്ഷ പാസായവർക്ക് മുൻഗണന ലഭിക്കും. പ്രായം 40...
Read More