January 30, 2025

0 Minutes
GLOBAL INFORMATION KERALA

269 തൊഴിലുകളിൽക്കൂടി സ്വദേശിവല്‍ക്കരണം ഉയര്‍ത്താന്‍ സൗദി; നെഞ്ചിടിപ്പോടെ പ്രവാസികൾ

റിയാദ്: ദന്തചികിത്സ, ഫാർമസി, അക്കൗണ്ടിങ്‌, എൻജിനീയറിങ്‌ എന്നിവയുൾപ്പടെ 269 തൊഴിൽമേഖലയിൽ സ്വദേശിവൽക്കരണം ഉയർത്താൻ സൗദി അറേബ്യ. ജൂലൈ 27ന്‌ പ്രാബല്യത്തിലാകുന്ന നിയമമനുസരിച്ച്‌ ഫാർമസി തൊഴിലുകളിൽ 55 ശതമാനവും ആശുപത്രികളിലെ ഫാർമസികളിൽ 65 ശതമാനവും സൗദിപൗരരെ നിയമിക്കണം. കമ്യൂണിറ്റി ഫാർമസികളുടെയും മറ്റും സൗദിവൽക്കരണ നിരക്ക് 35 ശതമാനമായി ഉയർത്തി....
Read More
0 Minutes
GLOBAL KERALA

ഇഫ്താർ സംഗമവും ഈദ് മെഗാ ഷോയും: സംഘാടക സമിതി രൂപീകരിച്ചു

ബുറൈദ: ബുറൈദയിലെ പുരോഗമന പ്രസ്ഥാനമായ അൽ ഖസീം പ്രവാസിസംഘം ഇഫ്താർ സംഗമവും ഈദ് മെഗാ ഷോയും സംഘടിപ്പിക്കുന്നു. 2025 മാർച്ച്‌ 14ന് ഇഫ്താർ വിരുന്നും ഏപ്രിൽ 11ന് ഈദ് മെഗാ ഷോ നടത്തുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡന്റ് നിഷാദ്...
Read More
0 Minutes
GLOBAL INFORMATION

പ്രവാസി തൊഴിലാളികൾക്കായി പുതിയ ഭവന മാനദണ്ഡങ്ങൾ പുറത്തിറക്കി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യം ലഭിക്കുന്നതിനായി ബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പി.എ.എം) പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഓരോ തൊഴിലാളിക്കും താമസ സ്ഥലത്ത് നിശ്ചിത ചതുരശ്ര അടി വിസ്തീർണ്ണത്തിൽ താമസ സ്ഥലം നൽകണം. ഒരു...
Read More
0 Minutes
GLOBAL KERALA

യു എ ഇ – ഇന്ത്യ ഫെസ്റ്റ് വിജയകരമായി സമാപിച്ചു

അബുദാബി: അബുദാബി ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്ററില്‍ (ഐ എസ് സി) നടന്ന പതിമൂന്നാമത് ഇന്ത്യാ ഫെസ്റ്റ് വിജയകരമായി സമാപിച്ചു. സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കി മൂന്ന് ദിവസങ്ങളിലായായിരുന്നു പരിപാടി സംഘടിച്ചത്. ഇന്ത്യയിലെയും യുഎയിലെയും കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കാലാവിരുന്നും ഭക്ഷണ ശാലകളും വിവിധ സ്റ്റാളുകളും കൊണ്ട് സമ്പന്നമായിരുന്നു...
Read More
0 Minutes
GLOBAL INFORMATION POLITICS

കൈകോർത്ത് മുന്നേറാൻ ഒമാനും ഖത്തറും: ഖത്തർ ഭരണാധികാരി ഒമാൻ സന്ദർശിച്ചു

മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമദ് അൽഥാനി ഒമാനിൽ നിന്ന് മടങ്ങി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ഭരണ നയതന്ത്ര തലങ്ങളിലുള്ള നിരവധി പ്രമുഖർ തുടങ്ങിയവരുമായി ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമദ്...
Read More
0 Minutes
GLOBAL POLITICS

മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കണം: ഡോ. എം എ സിദ്ദിഖ്‌

കുവൈത്ത് സിറ്റി: മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ഡോ. എം എ സിദ്ദിഖ് പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷനായ കല കുവൈത്തിന്റെ 46ാം വാർഷിക പൊതുസമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയവാദികൾ...
Read More
0 Minutes
GLOBAL KERALA LOCAL POLITICS

കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിക്ക് പുതിയ നേതൃത്വം

കൽപറ്റ: 2018 ൽ തുടക്കം കുറിച്ച കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി മൂന്നാമത് ഭരണസമിതിയുടെ ജനറൽ കൗൺസിൽ യോഗം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വി പി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. പുതിയ ഭരണസമിതി അംഗങ്ങളെ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ്...
Read More