അബൂദബി: ഹൈന്ദവ ക്ഷേത്രാങ്കണത്തിൽ നമസ്കാരത്തറ. വുദു എടുത്ത് നമസ്കാരം നിർവഹിക്കുന്ന മുക്രിപ്പോക്കർ തെയ്യം ഒരേ ചെണ്ടത്താളത്തിൽ മറ്റു തെയ്യങ്ങൾക്കൊപ്പം ആടുന്നു. മനോഹര ചീനി വാദ്യം അകമ്പടി സേവിക്കുന്നു. ക്ഷേത്ര കലയിലെ വ്യത്യസ്തമായ അനുഭവം പറയുന്ന ഈ ഡോക്യുമെന്ററി അവസാനിച്ചപ്പോൾ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നിറഞ്ഞ കൈയടി....
Read More
0 Minutes