January 2025

0 Minutes
INFORMATION KERALA

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റർ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

കളമശ്ശേരി: എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റിന്റെ (KIED) എറണാകുളം കളമശേരിയിലെ ക്യാമ്പസിലായിരുന്നു ഏകദിന പരിശീലനം. പരിശീലനപരിപാടിയില്‍ 51 പ്രവാസികള്‍ പങ്കെടുത്തു. കേരള...
Read More
1 Minute
EDUCATION INFORMATION KERALA

എന്‍.ഐ.എഫ്.എല്‍ OET/IELTS/GERMAN കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) ജര്‍മ്മന്‍ A1,A2, B1, B2 (OFFLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഫെബ്രുവരി 07 നകം അപേക്ഷ...
Read More
1 Minute
EDUCATION GLOBAL KERALA

റിക്രൂട്ട്മെന്റ് വിപൂലീകരണം; യു.കെ സംഘവുമായി നോര്‍ക്ക ചര്‍ച്ച നടത്തി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതു സംബന്ധിച്ച് യു.കെ (യുണൈറ്റഡ് കിംങ്ഡം) പ്രതിനിധികളുമായി നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തി. തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍...
Read More
1 Minute
EDUCATION GLOBAL KERALA

പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ നഴ്സിങ് പഠനവും ജോലിയും; നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി എംപ്ലോയര്‍ അഭിമുഖം സംഘടിപ്പിച്ചു

തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ഭാഗമായി തിരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി എംപ്ലോയര്‍ അഭിമുഖം ജനുവരി 29 ന് പൂര്‍ത്തിയാകും. ജനുവരി 27 മുതല്‍ തിരുവനന്തപുരം ഗോകുലം ഗ്രാന്റ് ഹോട്ടലില്‍ സംഘടിപ്പിച്ച അഭിമുഖങ്ങളില്‍...
Read More
0 Minutes
GLOBAL INFORMATION KERALA

ബഹ്റൈൻ പ്രവാസി സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു

ആനക്കുളം: പഴയകാല ബഹറിൻ പ്രവാസി സുഹൃത്തുക്കളായവരുടെ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു. എ കെ ശ്രീധരന്റെ അധ്യക്ഷതയിൽ ആനക്കുളം റസ്റ്റോറൻറ് വെച്ച് ചേർന്ന പ്രഥമയോഗം പുഷ്പരാജ് ചെയർമാനായും സത്യൻ കണ്ടോത്ത് കൺവീനറായും ബാബു പയറ്റത്ത് ട്രഷറായും എ. കെ ശ്രീധരൻ വൈസ് ചെയർമാൻ, പി കെ ബാലകൃഷ്ണൻ ജോയിൻ...
Read More
0 Minutes
KERALA LOCAL POLITICS

പ്രവാസി സമൂഹം രാജ്യത്തിന്റെ നട്ടെല്ല്: മന്ത്രി ഡോ: ആർ ബിന്ദു

കുന്നംകുളം: സി പി ഐ (എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി കുടുംബ സംഗമം സംഘടിപ്പിച്ചു. സി വി ശ്രീരാമൻ സ്മാരക ലൈബ്രറി ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ജില്ലാ സെക്രട്ടറിയറ്റംഗം ടി...
Read More
0 Minutes
KERALA LOCAL POLITICS

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രവാസി സംഗമം

അന്നമനട: കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം നടന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ പ്രസിഡന്റ് അഡ്വ....
Read More
0 Minutes
FEATURED KERALA LOCAL

ആരിൻ ബി ബാബുവിനെ കേരള പ്രവാസി സംഘം അനുമോദിച്ചു

പുൽപള്ളി: കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ്സ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ വയനാട് പുൽപള്ളി സ്വദേശി ആരിൻ ബി ബാബുവിനെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രവാസി സംഘത്തിന്റെ ഉപഹാരം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി കൈമാറി. ജില്ലാ...
Read More
0 Minutes
EDUCATION FEATURED GLOBAL

അബുദാബിയിൽ അധ്യാപകരാകാം, പ്രവാസികൾക്കും അപേക്ഷിക്കാം: ഒരു വർഷത്തെ കോഴ്‌സുമായി അഡെക്

അബുദാബി: പ്രവാസികൾക്കുൾപ്പെടെ അധ്യാപകരാകാൻ അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) പുതിയ കോഴ്സ് ആരംഭിച്ചു. ഒരു വർഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയാൽ നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് അധ്യാപകരാകാമെന്ന് അഡെക് അധികൃതർ അറിയിച്ചു. കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് മികച്ച ആശയവിനിമയശേഷിയുണ്ടായിരിക്കണം. 25 വയസ്സാണ് കുറഞ്ഞ പ്രായപരിധി. അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും...
Read More
0 Minutes
FEATURED GLOBAL KERALA

എയർ കേരള ഉടമകളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: വ്യോമയാനരംഗത്ത് മലയാളി സംരംഭകരുടെ ഉടമസ്ഥതയിലൊരുങ്ങുന്ന ‘എയർ കേരള’യുടെ പ്രവർത്തനപുരോഗതി അറിയിക്കാൻ കമ്പനി ചെയർമാൻ, വൈസ് ചെയർമാൻ, സി.ഇ.ഒ. എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. എയർ കേരള എന്ന സ്വപ്നപദ്ധതിക്ക് കേരള സർക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചെന്ന് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയെ കൂടാതെ...
Read More