January 2025

0 Minutes
GLOBAL INFORMATION

ഓർഡർ ചെയ്തത് ലാപ്ടോപ്പ്; കിട്ടിയത് മരക്കഷണം; തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ട് മലയാളി

ഷാർജ: സാമൂഹിക മാധ്യമത്തിൽ പരസ്യംകണ്ട് ലാപ്ടോപ്പ് ‌‌ഓർഡർ ചെയ്ത മലയാളി യുവാവിന് കിട്ടിയത് മരക്കഷണം. ഷാർജ യാർമുക്കിൽ റസ്റ്ററന്റിൽ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി റിജുവിനാണ് ഈ അനുഭവമുണ്ടായത്. കൂറിയർ കൊണ്ടുവന്നയാളുടെ മുന്നിൽവെച്ചുതന്നെ പാക്കറ്റ് തുറന്ന് പരിശോധിച്ചതിനാൽ യുവാവിന്റെ പണം തിരികെക്കിട്ടി. വമ്പിച്ച വിലക്കിഴിവിൽ ഇലക്‌േട്രാണിക്സ് ഉപകരണങ്ങൾ വിൽപ്പന...
Read More
0 Minutes
GLOBAL

ഷാർജയിൽ കഴിഞ്ഞവർഷം നടന്നത് 4000 കോടി ദിർഹത്തിന്റെ ഇടപാടുകൾ; നിക്ഷേപകരിൽ പ്രവാസികളും

ഷാർജ: കഴിഞ്ഞവർഷം ഷാർജയിൽ നടന്നത് 4000 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്. മുൻനിര നിക്ഷേപകരിൽ സ്വദേശികൾക്കൊപ്പം ഇത്തവണ പ്രവാസികളുമുള്ളതായി റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 2023-ൽ 2700 കോടി ദിർഹത്തിന്റെ ഇടപാടായിരുന്നു നടന്നത്. പ്രാദേശിക, അറബ്, ഏഷ്യൻ പൗരൻമാരിൽനിന്നുള്ള ആവശ്യകത മൂലം ഷാർജയിലെ...
Read More
0 Minutes
FEATURED GLOBAL INFORMATION

അബുദാബി-ദുബായ് യാത്ര ഇനി വെറും 30 മിനിറ്റിൽ

അബുദാബി: അര മണിക്കൂർകൊണ്ട് അബുദാബിയിൽനിന്ന് ദുബായിൽ എത്തുന്ന വിധത്തിൽ അതിവേഗ തീവണ്ടി സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാകും തീവണ്ടി സഞ്ചരിക്കുക. ദുബായിക്കും അബുദാബിക്കും ഇടയിൽ ആറ് സ്റ്റേഷനുകളുണ്ടാകും. ദുബായിയിൽ അൽ ജദ്ദാഫ്, ജബൽ അലിയിലെ അൽമക്തൂം വിമാനത്താവളം എന്നിവയും അബുദാബിയിൽ റീം...
Read More
1 Minute
GLOBAL

വൈദ്യുതി, കുടിവെള്ളം, ഇന്റര്‍നെറ്റ് സേവനങ്ങളെ തകര്‍ത്ത് ഇയോവിന്‍ കൊടുങ്കാറ്റ് പിന്‍വാങ്ങി

ഡബ്ലിന്‍: അയര്‍ലന്‍ഡിനെ 15 മണിക്കൂറിലേറെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഇയോവിന്‍ കൊടുങ്കാറ്റ് പിന്‍വാങ്ങി. കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ഉച്ചകഴിഞ്ഞ് പൊതുഗതാഗതം പുനരാരംഭിച്ചു. വിമാന സര്‍വീസുകള്‍ വൈകുന്നേരത്തോടെ സാധാരണ നിലയിലായി. രാജ്യം ഒട്ടാകെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ തീരത്ത് മണിക്കൂറില്‍ 183 കിലോമീറ്റര്‍ വേഗതയിലാണ് ഇയോവിന്‍...
Read More
1 Minute
FEATURED GLOBAL KERALA

ഓസ്ട്രേലിയൻ മന്ത്രി അങ്കമാലി ലിറ്റിൽ ഫ്ളവറിൽ വീണ്ടുമെത്തി, പൂർവവിദ്യാർഥിയായി

അങ്കമാലി: നഴ്‌സിംഗ് പഠനവും പരിശീലനവും പൂര്‍ത്തിയാക്കി പതിനഞ്ച് വര്‍ഷം മുന്‍പ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിന്റെ പടികള്‍ ഇറങ്ങി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുമ്പോള്‍ ജിന്‍സന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു, നാട്ടില്‍ തിരിച്ചുവരുമ്പോളെല്ലാം പ്രിയ തട്ടകത്തില്‍ ഒരു വട്ടമെങ്കിലും കയറാതെ പോവില്ലെന്ന്. ആളും ആരവവുമില്ലാതെ ഇത്രയും കാലം ലിറ്റില്‍ ഫ്ളവര്‍...
Read More
0 Minutes
GLOBAL KERALA

മാര്‍ ബസേലിയോസ് മൂവ്‌മെന്റ് കുടുംബസംഗമം സംഘടിപ്പിച്ചു

കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ കാവല്‍ പിതാവായ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 61-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിന്റെ ഉദ്ഘാടനം മലങ്കരസഭയുടെ കല്‍ക്കത്ത ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. മാര്‍ ബസേലിയോസ്...
Read More
0 Minutes
GLOBAL INFORMATION

വിശുദ്ധ ഹറമില്‍ ഇരുപത്തിനാല് മണിക്കൂര്‍ അടിയന്തര ആരോഗ്യസേവനം

ജിദ്ദ: മക്കയിലെ വിശുദ്ദ ഹറമില്‍ എത്തുന്ന ആരാധകര്‍ക്ക് ആരോഗ്യസേവനം നല്കാനായി സജ്ജമാക്കിയിരിക്കുന്നത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് അടിയന്തര ആരോഗ്യ കേന്ദ്രങ്ങളാണ്. വിശ്വാസികള്‍ക്ക് എത്രയും പെട്ടെന്ന് ആരോഗ്യ സേവനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഹറം കാര്യാലയ വിഭാഗവുമായി സഹകരിച്ച് മക്ക ആരോഗ്യവിഭാഗം ഇത്തരമൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒന്നാം നമ്പര്‍...
Read More
0 Minutes
GLOBAL

എബ്രഹാം തോമസിന് കേളി യാത്രയയപ്പ് നല്‍കി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ യൂണിറ്റ് അംഗം എബ്രഹാം തോമസ്സിന് യാത്രയയപ്പ് നല്‍കി. മുപ്പത്തിനാല് വര്‍ഷത്തോളമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റര്‍, മെഷീന്‍ ഓപ്പറേറ്റര്‍ എന്നീ ജോലികള്‍ ചെയ്തു വരികയായിരുന്നു. പത്തനംതിട്ട കുറച്ചിമുട്ടം സ്വദേശി ആണ്. അസീസിയയില്‍ വച്ച് നടന്ന...
Read More
0 Minutes
GLOBAL INFORMATION

യു.എ.ഇ.- ഇന്ത്യ ഫെസ്റ്റ് ഇന്ന് സമാപിക്കും

അബുദാബി: ഇന്ത്യ-യു.എ.ഇ. സാംസ്കാരിക ആഘോഷമായ ഇന്ത്യ ഫെസ്റ്റിന് അബുദാബിയിൽ തുടക്കമായി. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ (ഐ.എസ്.സി.) ആണ് മൂന്നുദിവസത്തെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഫെസ്റ്റ് ഉദ്‌ഘാടനംചെയ്തു. പ്രസിഡന്റ് ജയറാം റായ് അധ്യക്ഷനായി. ചടങ്ങിൽ ഐ.എസ്.സി. ഭാരവാഹികളായ രാജേഷ് ശ്രീധരൻ,...
Read More
1 Minute
GLOBAL INFORMATION

ഒമാന്‍ തൊഴില്‍മേഖല: ഇളവുകളുടെയും ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം

മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഏഴ് വര്‍ഷംവരെ കാലാവധി കഴിഞ്ഞ ലേബര്‍ കാര്‍ഡ് പിഴകള്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജുകളാണ് പ്രഖ്യാപനത്തിലുള്ളത്. പ്രവാസി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പ്രയോജനകരമാണ് പുതിയ...
Read More